Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദില്ലി, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ നിന്നും ബിറിലേയ്ക്ക് ബസ് സര്‍വ്വീസുണ്ട്, ബസിലാണ് യാത്രചെയ്യുന്നതെങ്കില്‍ ഹിമാചലിലെ പ്രകൃതിസൗന്ദര്യം കൂടുതല്‍ ആസ്വദിക്കാന്‍ കഴിയും. ദില്ലിയില്‍ നിന്നും ഇവിടേയ്ക്ക് ബസില്‍ യാത്രചെയ്യാന്‍ ആളൊന്നിന് 300 രൂപമുതലാണ് ചാര്‍ജ്.