Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിര്‍ » കാലാവസ്ഥ

ബിര്‍ കാലാവസ്ഥ

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടുത്തെ വേനല്‍ക്കാലം. ഇക്കാലത്തെ കൂടിയ താപനില പലപ്പോഴും 38 ഡിഗ്രി സെല്‍ഷ്യസ് ആണ്. കുറഞ്ഞതാവട്ടെ 25 ഡിഗ്രി സെല്‍ഷ്യസും. മെയ് മാസത്തിലാണ് ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം അനുഭവപ്പെടുന്നത്. ഇക്കാലത്ത് വളരെ ആര്‍ദ്രമായിരിക്കും ഇവിടുത്തെ അന്തരീക്ഷം.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. ശക്തമായ തണുപ്പ് അനുഭവപ്പെടുന്ന സ്ഥലമാണിത്. താപനില 0 ഡിഗ്രി സെല്‍ഷ്യസ് വരെ ചിലപ്പോഴെല്ലാം താഴാറുണ്ട്. ഇക്കാലത്തെ കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസാണ്.