Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിഷ്ണുപുര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ജില്ലയുടെ ജീവനാഡിയായ് വര്‍ത്തിക്കുന്ന നാഷണല്‍ ഹൈവേ 150, ബിഷ്ണുപുരിനെ ഇംഫാലുമായി ബന്ധിപ്പിക്കുന്നുണ്ട്. ഗുവാഹട്ടി വരെ എത്തുന്ന എന്‍ .എച്ച് 39 വഴിയും സില്‍ചറില്‍ നിന്ന് തുടങ്ങുന്ന എന്‍ .എച്ച്. 33 വഴിയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായും എന്‍ .എച്ച് 150 ബന്ധപ്പെടുന്നുണ്ട്. ചുരുക്കത്തില്‍ ജില്ലയിലെ എല്ലാ പ്രമുഖ നഗരങ്ങളെയും എന്‍ . എച്ച് 150 ഒരര്‍ത്ഥത്തില്‍ സ്പര്‍ശിക്കുന്നുണ്ട്.