Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബോധ്ഗയ » ആകര്‍ഷണങ്ങള്‍

ബോധ്ഗയ ആകര്‍ഷണങ്ങള്‍

  • 01ബരാബര്‍ കുന്നിലെ ഗുഹകള്‍

    നാല് പ്രധാന ഗുഹകളാണ് ബര്‍ബാര കുന്നിലുള്ളത്. കമാനാകൃതിയിലുള്ള കവാടവും മരത്തടികളിലുള്ള കൊത്തുപണികളും ഇതിന്റെ പ്രത്യേകതയാണ്. പ്രവേശനവീഥിയിലെ നിരനിരയായുള്ള തൂണുകളില്‍ ആനയുടെ രൂപങ്ങള്‍ കൊത്തിവെച്ചിരിക്കുന്നത് കാണാം. ക്രിസ്തുവിന് മുമ്പ് 261 ലാണ് അശോക...

    + കൂടുതല്‍ വായിക്കുക
  • 02ജുമാ മസ്ജിദ്

    ജുമാ മസ്ജിദ്

    ഏകദേശം 180 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസാഫര്‍പൂരിലെ രാജകുടുംബം പണിതതാണ് ഈ മസ്ജിദ്. ബീഹാറിലെ ഏറ്റവും വലിയ മുസ്ലിം ദേവാലയമാണിത്. ഒരുപാട് വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി ഇവിടെ എത്തിച്ചേരാറുണ്ട്. മുസ്ലിം വിശ്വാസികള്‍ക്കിടയിലെ തബ് ലീഗ്...

    + കൂടുതല്‍ വായിക്കുക
  • 03ബരാബര്‍ ഗുഹകള്‍

    ബരാബര്‍ ഗുഹകള്‍

    പാറ കൊത്തിയുണ്ടാക്കിയ ഈ ഗുഹകള്‍ കാലത്തെ അതിജയിച്ച് ഇന്നും നിലകൊള്ളുന്നു. മൌര്യസാമ്രാജ്യത്തോളം പഴക്കമുണ്ട് ഇവയ്ക്ക്. പൂര്‍ണ്ണമായും ഗ്രാനൈറ്റില്‍ രാകിയുണ്ടാക്കിയ രണ്ട് അറകള്‍ വീതം ഓരോ ഗുഹയിലുമുണ്ട്. നന്നായി മിനുക്കിയ നിലങ്ങളോട് കൂടിയ...

    + കൂടുതല്‍ വായിക്കുക
  • 04ദുംഗേശ്വരി ഗുഹാക്ഷേത്രങ്ങള്‍

    ദുംഗേശ്വരി ഗുഹാക്ഷേത്രങ്ങള്‍

    അങ്ങേയറ്റം ആദരിക്കപ്പെടുന്ന ആത്മീയകേന്ദ്രമാണ് മനോജ്ഞമായ ദുംഗേശ്വരി മഹാക്ഷേത്രം. മഹാകാല ഗുഹകള്‍ എന്നും ഇതറിയപ്പെടുന്നു. പ്രക്ഷുബ്ധതകളില്‍ നിന്ന് വിമുക്തമായ മനസ്സുമായാണ് ഇവിടെ വരുന്നവര്‍ മടങ്ങുന്നത്.

    ജീവിതദര്‍ശനത്തിന് വേണ്ടിയുള്ള ബുദ്ധന്റെ...

    + കൂടുതല്‍ വായിക്കുക
  • 05മഹാബോധി ക്ഷേത്രം

    ബുദ്ധന് വെളിപാടുണ്ടായി എന്ന് വിശ്വസിക്കുന്ന പരമപൂജനീയമായ ബുദ്ധക്ഷേത്രമാണ് മഹാബോധി ക്ഷേത്രം. കേവല ബുദ്ധനെ ശ്രീബുദ്ധനാക്കുന്നതില്‍ നിര്‍ണ്ണായക സാക്ഷ്യം വഹിച്ച ബോധിവൃക്ഷം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നിലയുറപ്പിച്ചിട്ടുണ്ട്. അശോക ചക്രവര്‍ത്തി പണിത ഈ...

    + കൂടുതല്‍ വായിക്കുക
  • 06ബോധിവൃക്ഷം

    ബോധിവൃക്ഷം

    ബോധിവൃക്ഷത്തെ മാറ്റിനിറുത്തി ബുദ്ധചരിത്രം പരാമര്‍ശിക്കാനാവില്ല. ഒന്നൊന്നിനോട് അത്രയേറെ ഇഴുകിച്ചേര്‍ന്നതാണ്. ബുദ്ധനോളം തന്നെ പ്രാധാന്യമുള്ളതിനാല്‍ മഹാബോധി എന്നും ആദരസൂചകമായി ഇതിനെ വിളിക്കാറുണ്ട്. ഈ മരത്തണലില്‍ ഇരുന്നാണ് ബുദ്ധന്‍ ധ്യാനത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 07വിഷ്ണുപദ് ക്ഷേത്രം

    വിഷ്ണുപദ് ക്ഷേത്രത്തിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ തീര്‍ത്ഥാടനകേന്ദ്രമാണ് ഗയ. വിഷ്ണുഭഗവാന്റെ 40 സെന്റിമീറ്റര്‍ നീളം വരുന്ന പാദമുദ്രകള്‍ ഉള്‍കൊള്ളുന്ന ധര്‍മ്മശിലയ്ക്ക് ചുറ്റുമായാണ് ക്ഷേത്രം പണിതിട്ടുള്ളത്. വെള്ളിപൂശിയ താലത്തിന് നടുവിലായി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri