Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബൊക്കാരോ » കാലാവസ്ഥ

ബൊക്കാരോ കാലാവസ്ഥ

സെപ്‌റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയാണ്‌ ബൊക്കാരോയിലെ വേനല്‍ക്കാലം. താപനില 42 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഇക്കാലയളവില്‍ എത്തും

മഴക്കാലം

ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ വര്‍ഷകാലം. കഠിനമായ മഴ അനുഭവപ്പെടാറുണ്ട്‌.

ശീതകാലം

ശൈത്യകാലത്തെ താപനി 6 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ്‌ വരെ എത്താറുണ്ട്‌. നവംബര്‍മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യകാലം.