ബി ആര് ഹില്‍സിലെ ഒരു പ്രധാന ആകര്‍ഷണമാണ് ബിലിഗിരി രംഗസ്വാമി വന്യജീവിസങ്കേതം. കര്‍ണാടകത്തിന്റെ തെക്കന്‍ ഭാഗത്തായി തുംഗഭദ്ര നദിയുടെയും കാവേരി നദിയുടെയും ഇടയിലായി ഏകദേശം 539 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. ബി...
ബി ആര് ഹില്‍സിലെത്തുന്ന സഞ്ചാരികള്‍ സന്ദര്‍ശിച്ചിരിക്കേണ്ടുന്ന ഒരു പ്രധാന കാഴ്ചയാണ് രംഗസ്വാമി ക്ഷേത്രം. ബി ആര് ഹില്‍സിലെ ഒരു പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണിത്. വെളുത്ത നിറത്തില്‍ കാണപ്പെടുന്നത് കൊണ്ടാണ് ഈ കുന്നിനെ ബിലിഗിരി...
ബി ആര് ഹില്‍സിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കാവുന്ന ഒരു കാഴ്ചയാണ് ദൊഡ്ഡ സെമ്പകെ മര അഥവാ കൂറ്റന്‍ ചെമ്പകമരം. ഏകദേശം 24 മീറ്റര്‍ ഉയരത്തിലായി 20 മീറ്റര്‍ സ്ഥലത്ത് വിരിഞ്ഞ് വിടര്‍ന്ന് പന്തലിച്ചുനില്‍ക്കുന്നു ഈ കൂറ്റന്‍ മരം. ഈ...