Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബൈന്ദൂര്‍ » ആകര്‍ഷണങ്ങള്‍
  • 01ബെളക തീര്‍ത്ഥ ഫാള്‍സ്

    ഒട്ടിനനെയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബെളക തീര്‍ത്ഥ വെള്ളച്ചാട്ടത്തിനടുത്തെത്താം. ഒട്ടിനനെയിലെ പാറക്കൂട്ടങ്ങളും അവിടെനിന്നുള്ള അസ്തമനക്കാഴ്ചയും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുക.

    + കൂടുതല്‍ വായിക്കുക
  • 02മഹാകാളി ക്ഷേത്രം

    മുന്നൂറിലേറെ പഴക്കമുണ്ട് ബൈന്ദൂരിലെ മഹാകാളി ക്ഷേത്രത്തിനെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചിത്രപൂര്‍ സാരസ്വത് കുടുംബമാണ് ക്ഷേത്രകാര്യങ്ങള്‍ നോക്കി നടത്തുന്നത്.

    + കൂടുതല്‍ വായിക്കുക
  • 03സേനേശ്വര ക്ഷേത്രം

    സേനേശ്വര ക്ഷേത്രം

    ബൈന്ദൂര്‍ ബീച്ചിന് സമീപത്തായി നിലകൊള്ളുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള സേനേശ്വര ക്ഷേത്രത്തിലും സന്ദര്‍ശകര്‍ നിരവധിയാണ്. ബൈന്ദൂരിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രമാണിത്.

    + കൂടുതല്‍ വായിക്കുക
  • 04ബൈന്ദൂര്‍ ബീച്ച്

    കുന്ദാപുര താലൂക്കിലാണ് ബൈന്ദൂര്‍ ബീച്ച്. മറവന്തെ ബീച്ചില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. സൂര്യാസ്തമനം കാണാനായിട്ടാണ് പലരും ഇവിടെയെത്താറുള്ളത്. ഒച്ചയും ബഹളവുമില്ലാത്ത അന്തരീക്ഷത്തില്‍ കുറച്ച് സമയം ചെലവിടുകയെന്ന...

    + കൂടുതല്‍ വായിക്കുക
  • 05ശ്രീ രാമചന്ദ്ര മന്ദിര്‍

    ബൈന്ദൂരിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് രാമചന്ദ്രമന്ദിര്‍. വര്‍ഷം മുഴുവനും ഇവിടെ ഒട്ടേറെപ്പേര്‍ സന്ദര്‍ശനത്തിനെത്തുന്നു. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീരാമചന്ദ്രനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.

    + കൂടുതല്‍ വായിക്കുക
  • 06ക്ഷിടിജ നേസര ധാമ

    ഉഡുപ്പിയില്‍ നിന്നും 92 കിലോമീറ്റര്‍ അകലെ കിടക്കുന്ന പ്രകൃതി രമണീയമായ സ്ഥലമാണിത്. കമുകും  തെങ്ങുമടക്കമുള്ള അനേകം വൃക്ഷലതാദികള്‍ തീര്‍ക്കുന്ന മനോഹരദൃശ്യം. അതിനൊപ്പം പരന്നുകിടക്കുന്ന കടല്‍. കാണേണ്ടതുതന്നെയാണ് ഈ സ്ഥലം. ഇവിടെയുള്ള...

    + കൂടുതല്‍ വായിക്കുക
  • 07സോമേശ്വര ക്ഷേത്രം

    ബൈന്ദൂര്‍ ബീച്ചിനടുത്തായിട്ടാണ് സോമേശ്വര ക്ഷേത്രമുള്ളത്. ബൈന്ദൂര്‍ നദി ഇതിനരികിലൂടെയാണ് ഒഴുകി കടലില്‍ ചേരുന്നത്. ശിവപ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍. മറ്റനേകം കൊത്തുപണികളും മറ്റും സേമേശ്വര ക്ഷേത്രത്തില്‍ കാണാം.  

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat