Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാവേരി ഫിഷിംഗ് ക്യാംപ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ബസ്സുകളും സ്വകാര്യവാഹനങ്ങളും ലഭിക്കും.