വര്‍ഷത്തില്‍ ഏതു സമയത്തും ഛെയില്‍ സന്ദര്‍ശിക്കാവുന്നതാണ്. വലിയ തണുപ്പും ചൂടുമില്ലാത്ത മിതമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. കൊടും തണുപ്പുകാലത്ത് മഞ്ഞുവീഴ്ച ഉണ്ടാകുമെന്നതിനാല്‍ എ സമയം ഒഴിവാക്കുന്നതാകും നല്ലത്.
മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഈ സമയം കൂടിയ താപനില 24ഡിഗ്രീ സെല്‍ഷ്യസും കുറഞ്ഞത് 15ഡിഗ്രീ സെല്‍ഷ്യസും ആയിരിക്കും.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം.കുറഞ്ഞ തോതില്‍ മഴ ലഭിക്കുന്നു.
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം.കൂടയ താപനില 10ഡിഗ്രീ സെല്‍ഷ്യസും കുറഞ്ഞത് പൂജ്യം ഡിഗ്രിക്ക് താഴെയുമാണ്.