Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചമ്പാനര്‍ » ആകര്‍ഷണങ്ങള്‍
  • 01ലില ഗുമ്പായി കി മസ്ജിദ്

    ലില ഗുമ്പായി കി മസ്ജിദ്

    ഉയര്‍ന്ന ഒരു പ്ലാറ്റ്ഫോമിലാണ് ഈ മസ്ജിദ് പണിതിരിക്കുന്നത്. ഞ്ഞൊറികളുള്ള ഒരു കുബ്ബ മസ്ജിദിന് മുകളിലായുണ്ട്. കുബ്ബയില്‍ പൂശിയ ഛായത്തിന് കാലാന്തരത്തില്‍ നിറം മങ്ങിയിട്ടുണ്ട്. പ്രാര്‍ത്ഥനാ ഹാളിനു നടുവില്‍ തൂങ്ങിക്കിടക്കുന്ന ഒരു കലശവുമുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 02നഗീന മസ്ജിദ്

    ഗഹനമായ കൊത്തുപണികള്‍ കൊണ്ട് സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്ന ചമ്പാനറിലെ മറ്റൊരു ദേവാലയമാണ് നഗീന മസ്ജിദ്. ഉയര്‍ന്ന ഒരു വിതാനത്തില്‍ നിലയുറപ്പിച്ചിട്ടുള്ള ഈ പള്ളിയുടെ പ്രധാന ഹാളിന് മുകളിലായി 3 കുബ്ബകളുണ്ട്. മസ്ജിദിന്‍റെ സമീപത്തായി...

    + കൂടുതല്‍ വായിക്കുക
  • 03കെവ്ദി എക്കോ ക്യാമ്പ് സൈറ്റ്

    കെവ്ദി എക്കോ ക്യാമ്പ് സൈറ്റ്

    ജംബുഗോദ വന്യജീവിസങ്കേതത്തിനും രത്തന്‍മഹല്‍ സാങ്ച്വറിക്കുമിടയില്‍ ഒരു നദിക്കരയിലാണ് ഈ ക്യാമ്പ് സൈറ്റ്. വന പരിസ്ഥിതികളുമായി സഹവര്‍ത്തിക്കുന്ന ഈ പ്രദേശം പറക്കുന്ന അണ്ണാനുകളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ്. വൈകുന്നേരങ്ങളിലാണ് സാധാരണയായി ഇവയെ...

    + കൂടുതല്‍ വായിക്കുക
  • 04കെവദ മസ്ജിദ്

    ഒട്ടനവധി പള്ളികളുണ്ട് ചമ്പാനറില്‍. വിശ്വാസികളുടെ ആത്മീയ തലങ്ങളെ തൊട്ടുണര്‍ത്തുന്ന മറ്റൊരു ആരാധനാകേന്ദ്രമാണ് കെവദ മസ്ജിദ്.  അംഗശുദ്ധി വരുത്താന്‍ വലിയൊരു ടാങ്കും മിഹ്റാബും അടുത്ത് തന്നെ ഒരു കല്ലറയുമുണ്ട്. പുണ്യനഗരമായ മെക്ക അഭിമുഖമായാണ്...

    + കൂടുതല്‍ വായിക്കുക
  • 05ജമാ മസ്ജിദ്

    ചമ്പാനറില്‍ വളരെയധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മോസ്ക്കുകളിലൊന്നാണ് ഇവിടത്തെ ജമാ മസ്ജിദ്. 30 മീറ്റര്‍ ഉയരമുള്ള രണ്ട് മിനാരങ്ങള്‍ ഈ ആരാധനാലയത്തിനുണ്ട്. ഇവിടത്തെ തൂണുകളില്‍ കാണുന്ന കൊത്തുപണികള്‍ ആരെയും ആകര്‍ഷിക്കും.

    + കൂടുതല്‍ വായിക്കുക
  • 06സകര്‍ഖാന്‍ ദര്‍ഗ്ഗ

    പ്രാചീന ഗുജറാത്ത് പട്ടണത്തിലെ ഏറ്റവും വലിയ ശവകുടീരമാണിത്. ചമ്പാനറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. തറനിരപ്പില്‍ നിന്ന് അല്‍പം ഉയരത്തിലായി കുബ്ബകളോട് കൂടിയതാണ് ഈ ദര്‍ഗ്ഗ.

    + കൂടുതല്‍ വായിക്കുക
  • 07ബ്രിക്ക് ടോംബ്

    ബ്രിക്ക് ടോംബ്

    ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച കല്ലറ ഇതൊന്നേയുള്ളു ഗുജറാത്തില്‍. കല്ലറയുടെ മുകളില്‍ നാലുമൂലകളിലും ഒത്ത നടുക്കായും ഓരോ കുബ്ബകളുണ്ട്. ഈ സ്മാരകത്തിന്‍റെ നാലുവശത്തുമുള്ള പ്രവേശനവീഥി ഇഷ്ടികകള്‍ കൊണ്ടുണ്ടാക്കിയ കമാനങ്ങളാല്‍ മനോഹരമായി...

    + കൂടുതല്‍ വായിക്കുക
  • 08ധന്‍പാരി എക്കോ ക്യാമ്പ് സൈറ്റ്

    ജംബുഗോദ വന്യജീവിസങ്കേതത്തിലുള്ള ഈ ക്യാമ്പ് അനവധി സസ്യജന്തുജാലങ്ങളുടെ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ്. മനോഹരമായ ഒരു ക്യാമ്പിങ് എന്നതിലുപരി പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ചുള്ള അറിവും ബോധവും ഇവിടെ നിന്ന് കിട്ടൂം. സെപറേറ്റ് കിച്ചണുകളും ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 09സഹര്‍ കി മസ്ജിദ്

    സഹര്‍ കി മസ്ജിദ്

    കൊട്ടാരത്തിലെ സുല്‍ത്താന്‍മാര്‍ക്ക് പ്രാര്‍ത്ഥാനകള്‍ നടത്താനായി  നിര്‍മ്മിച്ച ഒരു സ്വകാര്യ ദേവാലയമാണ് സഹര്‍ മസ്ജിദ്. ഈ മസ്ജിദിന് മൂന്ന് കവാടങ്ങളുണ്ട്. കവാടങ്ങള്‍ക്ക് മുകളില്‍ ഓരോ താഴികക്കുടങ്ങളുമുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 10ഹെലികന്‍ സ്റ്റെപ് വെല്‍

    കണ്ടാല്‍ പേടി തോന്നുന്ന ഈ കിണര്‍ ഗുജറാത്തിലെ ചമ്പാനറിലാണ്. 1.2 മീറ്റര്‍ വ്യാപ്തിയുള്ള ഈ കിണറിന്‍റെ അടിത്തട്ടിലേക്ക് ഭിത്തിയോട് ചേര്‍ന്ന് ചുറ്റിയിറങ്ങുന്ന പടവുകളുണ്ട്. പതിനാറാം നൂറ്റാണ്ടിലാണ് ഇത് പണിതത്.

    + കൂടുതല്‍ വായിക്കുക
  • 11മകായി കോത്ത അഥവാ നവ്യാക കോത്ത

    അന്തപ്പുരവാസികള്‍ക്കുള്ള ഭക്‍ഷ്യധാന്യങ്ങള്‍ സൂക്ഷിച്ചിരുന്ന ഒരു കലവറയാണ് മകായികോത്ത. മൂന്ന് താഴികക്കുടങ്ങളുള്ള ഈ കെട്ടിടം ചമ്പാനറിലാണ്.

    + കൂടുതല്‍ വായിക്കുക
  • 12സിക്കന്ദര്‍ ഷായുടെ കല്ലറ

    ചമ്പാനറിലെ അവസാനത്തെ ഭരണാധികാരിയായ സിക്കന്ദര്‍ ഷായുടെ കല്ലറ സ്ഥിതിചെയ്യുന്നത് ഗുജറാത്തിലെ ചമ്പാനറില്‍ തന്നെയാണ്.  ഇമാമുല്‍ മുല്‍ക്കിനാല്‍ വധിക്കപ്പെട്ട ഇദ്ദേഹത്തെ തന്‍റെ രണ്ട് സഹോദരങ്ങളുടെ കുഴിമാടങ്ങള്‍ക്കൊപ്പം ഇവിടെ അടക്കം...

    + കൂടുതല്‍ വായിക്കുക
  • 13ജംബുഗോദ വന്യജീവിസങ്കേതം

    ജംബുഗോദ വന്യജീവിസങ്കേതം സന്ദര്‍ശിക്കാതെ ചമ്പാനറിലെ കാഴ്ചകള്‍ പൂര്‍ണ്ണമാവില്ല. ചമ്പാനറില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം  ദൂരമേയുള്ളു ഇവിടേയ്ക്ക്. ഒരുപാട് വന്യജീവി വൈവിദ്ധ്യങ്ങളും തേക്ക്, ഇലഞ്ഞി, മുള എന്ന് തുടങ്ങുന്ന വൃക്ഷങ്ങളും...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat