Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചമ്പാനര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗ്ഗം ഇവിടെ വന്നെത്താവുന്നതില്‍ ഏറ്റവും ചിലവ് കുറഞ്ഞ യാത്രാമാര്‍ഗ്ഗമാണ് ബസ്സ് യാത്ര. അഹമ്മദാബാദില്‍ നിന്നും വഡോദരയില്‍ നിന്നും ഗുജറാത്ത് സര്‍ക്കാര്‍ വക ബസ്സുകള്‍ ചമ്പാനറിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.