Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചമ്പാവത് » കാലാവസ്ഥ

ചമ്പാവത് കാലാവസ്ഥ

മഴക്കാലം ഒഴിച്ച് ഏതുസമയവും ചമ്പാവത് സന്ദര്‍ശനത്തിന് അനുയോജ്യമാണ്.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനം വരെയാണ് ഇവിടെ വേനല്‍ക്കാലം. 20 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയില്‍ ആയിരിക്കും ഈ സമയം താപനില.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം. കനത്ത മഴയുണ്ടാകുമെന്നതിനാല്‍ ഇീ സമയം സന്ദര്‍ശനം നല്ലതല്ല.

ശീതകാലം

ഒക്ടോബറിലാണ് തണുപ്പുകാലം തുടങ്ങുന്നത്. ഫെബ്രുവരി അവസാനം വരെ നീളുന്ന ഈ സമയത്ത് നാല് ഡിഗ്രിക്കും 15 ഡിഗ്രിക്കും ഇടയില്‍ ആയിരിക്കും താപനില.