കല്ലില്‍ ഒട്ടേറെ മനുഷ്യരൂപങ്ങള്‍ കൊത്തിവച്ചുണ്ടാക്കിയ ഒരു നിര്‍മ്മിതിയെയാണ് മാംഗ്ഖയ എന്നു വിളിക്കുന്നത്.ഇതിലെ രൂപങ്ങള്‍ പരേതരുടെ രക്ഷിതാക്കളാണെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം.ഇതിനടുത്തായിത്തന്നെ മലനിരകളില്‍ സ്ഥിരമായി കാണുന്ന കന്നുകാലിയായ...
ചാമ്പൈയില്‍ നിന്നും 64 കിലോമീറ്റര്‍ അകലെ ഡംഗ്ലാങ് ഗ്രാമത്തിലുള്ള സുന്ദരമായ പാറക്കെട്ടാണ് ലെയ്ഞ്ച്ഹിയാറി ലംഗ്ലെന്റാങ്. ഈ പ്രദേശത്തെത്തുന്നവര്‍ അതിന്റെ ഭംഗി കണ്ട് ശ്വാസം വിടും എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല.
ഈ...
മിസ്സോറാമിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ഗുഹയാണ് കുംഗൌഹി പുക്ക്.ചാമ്പൈയിലെ ഫര്ക്കാവന്,വാന്പായ് ഗ്രാമങ്ങളിലെ മലനിരകള്‍ക്ക് നടുവിലാണ് ഈ ഗുഹയുള്ളത്.
ഈ ഗുഹയുമായ ബന്ധപ്പെട്ട കഥയിങ്ങനെ.പണ്ട് പണ്ട് കുംഗൌഹി എന്ന് സുന്ദരിയായ സ്ത്രീയെ...
ഐസാവലില്‍ നിന്നും 247 കിലോമീറ്റര്‍ അകലെ ചാമ്പൈയിലുള്ള ഗ്രാമമാണ് നാഹ്ലാന്. .മ്യാന്‍മരില്‍ നിന്നും 5 കിലോമീറ്റര്‍ മാത്രം അകലെ ഇന്തോ-മ്യാന്മര് അതിര്‍ത്തിയിലാണ് ഈ ഗ്രാമമുള്ളത്.
1897ല്‍ ഗ്രാമം നിലവില്‍ വന്നു എന്നാണ്...
ഇന്തോ - മ്യാന്മര് അതിര്‍ത്തിയിലുള്ള മുര്‍ളാന്‍ ദേശീയോദ്യാനം മിസ്സോറാമിലെ ദേശീയോദ്യാനങ്ങളില്‍ വച്ച് ഏറ്റവും പ്രസിദ്ധമാണ്. 200 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയാണ് ഈ ദേശീയോദ്യാനത്തിനുള്ളത്.
പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ...
ചാമ്പൈയില്‍ നിന്നും 68 കിലോമീറ്റര്‍ അകലെ വാന്ഫായ് ഗ്രാമത്തിലെ പുപരുത്ത മലയ്ക്ക് മുകളിലുള്ള ഒരു സമതലപ്രദേശമാണ് തസൈമ സെനോ നെയ്ഹ്ന.ചാമ്പൈ സന്ദര്‍ശിക്കുന്നവര്‍ ഒന്നു കാണേണ്ട സ്ഥലം തന്നെയാണ് ഇത്. ഇവിടത്തെ പ്രകൃതിസൌന്ദര്യവും സഞ്ചാരികളെ...
ചാമ്പൈയില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള അതിമനോഹരമായ വെള്ളച്ചാട്ടമാണ് ഫിയാറാ തൂയ്.മീസ്സോ വിഭാഗം വളരെ പ്രധാന്യത്തോടെ കണ്ട് വെള്ലച്ചാട്ടമായിരുന്നു ഇത്.ഇവിടത്തെ ജലത്തിന്റെ വിശുദ്ധിയും മധുരവും മീസ്സോ കവിതകളിലും കൃതികളിലും പഴങ്കഥകളിലുമെല്ലാം...
നിഗൂഢതയും ഭീകരതയും നിറഞ്ഞ ഗുഹ ചാമ്പൈയിലെ ഫാര്ക്വന് ഗ്രാമത്തിനടുത്തായുള്ള ഒരു ഗുഹയാണ് ലാംസിയല്‍ പുക്ക്.
ഈ പ്രദേശത്ത് നടന്ന വളരെ നിര്‍ണ്ണായകമായ ഒരു യുദ്ധത്തിന്റെ ശേഷിപ്പാണ് ഈ ഗുഹ. പണ്ടു കാലത്ത് ഇവിടത്തെ ഒരു ഭൂമി തര്‍ക്കവുമായി...
മുരാ പുക്കില്‍ ആറു ഗുഹകളുണ്ട്. പണ്ട് കാലത്ത് ഇവിടെയുണ്ടായിരുന്ന മനുഷ്യത്തീനിയായ കഴുകനില്‍ നിന്നും രക്ഷ നേടാന്‍ ഇവിടത്തെ പ്രദേശവാസികള്‍ കുഴിച്ചതാണ് ഈ ഗുഹകളെന്നാണ് പുരാണം പറയുന്നത്.
ആ കഥയിങ്ങനെ.പണ്ടുകാലത്ത് മുരാ എന്ന പേരില്‍ ഒരു വലിയ...
മീസ്സോ കവികളുടെ സ്മരണ നിലനിര്‍ത്താനായി പണികഴിപ്പിച്ച സ്മാരകമായ മീസ്സോ ഹ്ലാകുംഗ്പൂയ് മോളിന് മീസ്സോ പോയറ്റ് സ്ക്വയര്‍ എന്നും പേരുണ്ട്.ബംഗ്ളാദേശിലെ ചിത്താഗോഗില്നിന്നും നിന്നും 100 കിലോമീറ്റര്‍ അകലെ മിസ്സോറാമിലുള്ള ഖ്വാബുംഗ് എന്ന ഗ്രാമത്തിലാണ് ഈ...
റിഹ് ലി എന്നു കൂടി അറിയപ്പെടുന്ന റിഹ് ദില്‍ തടാകം ഹൃദയാകൃതിയിലുള്ള തടാകമാണ്. ചാമ്പൈയില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ മ്യാന്മറിനകത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.ഈ തടാകത്തിന് ഒരു മൈലോളം നീളവും അര മൈല്‍ വീതിയുമാണുള്ളത്....