തൗബാല്‍- നെല്‍പാടങ്ങളുടെ നഗരം
മണിപ്പൂരിലെ തൗബാല്‍ ജില്ലയുടെ ആസ്ഥാനമായ തൗബാല്‍ താരതമ്യേന വികസിച്ച നഗരമാണ്. തൗബാല്‍ നദീ തീരത്താണ് നഗരത്തിലെ പ്രധാന പ്രദേശങ്ങള്‍ എല്ലാം സ്ഥിതി......
സില്‍ച്ചാര്‍ - ബരാക് നദിയുടെ നടുവില്‍
തെക്കന്‍ ആസാമിലെ കാച്ചര്‍ ജില്ലയിലാണ് സില്‍ച്ചാര്‍ എന്ന മനോഹരമായ ഗ്രാമം സ്ഥിതിചെയ്യുന്നത്. മനോഹരമായ ഈ ഗ്രാമത്തെ ചുറ്റിയാണ് പ്രശസ്തമായ ബരാക് നദി ഒഴുകുന്നത്. ബരാക്......
ഇംഫാല്‍ - ഹരിതഗിരികളുടെ കാവലില്‍ ഒരു നഗരം
മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാല്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശത്തെ ഒരു ചെറു നഗരമാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ സൈന്യം ഇന്ത്യയില്‍ പ്രവേശിച്ച്......
തെന്‍സാവല്‍ - ആധുനികതയില്‍ നിന്നകന്ന് ഒരിടം
മിസോറാമിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണ് തെന്‍സാവല്‍. ഒരു കാലത്ത് കൊടും വനമായിരുന്ന തെന്‍സാവല്‍ ഇന്ന് സെര്‍ഷിപ്പ് ജില്ലക്ക് കീഴിലാണ്. മിസോറാമിന്റെ......
ലംഗ്‍ലെയ് - റോക്ക് ടൗണിലെ പാലം
മിസോറാം സംസ്ഥാനത്തെ ഏഴ് ജില്ലകളിലൊന്നാണ് ലംഗ്‍ലെയ്. ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലകളിലൊന്നായ ഈ ജില്ലയുടെ ആസ്ഥാനത്തിന്‍റെ പേരും ലംഗ്‍ലെയ് എന്നുതന്നെയാണ്. ലംഗ്‍ലെ......
ഐസ്വാള്‍ - ഉയരങ്ങളിലെ മനോഹരി
വടക്കുകിഴക്കന്‍ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലൊന്നായ മിസോറാമിന്‍െറ തലസ്ഥാനമാണ് ഐസ്വാള്‍. ഉയര്‍ന്ന കൊടുമുടികളും മലനിരകളും താഴ്വരകളും നിറഞ്ഞ് മനോഹരിയായ......
താമെങ്‌ലോങ്- കന്യാവനങ്ങളുടെ ഭൂമി
മലകളും താഴ് വാരങ്ങളും നിറഞ്ഞ മണിപ്പൂരിലെ മലയോര ജില്ലയാണ് താമെങ്‌ലോങ്. മണിപ്പൂരിലെ ഒമ്പത് ജില്ലകളില്‍ ഒന്നായ താമെങ്‌ലോങ്......
സൈഹ- മിസോറാമിന്റെ തെക്കേയറ്റം
മിസോറാമിലെ എട്ട് ജില്ലകളില്‍ ഒന്നാണ് സൈഹ. മിസോറാമിന്റെ തെക്കേ അറ്റത്തുള്ള ജില്ല എന്ന പ്രത്യേകതയും സൈഹയ്‌ക്കുണ്ട്. ജില്ലാ ആസ്ഥാനത്തിന്റെ പേരും സൈഹ......