Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചന്ദല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദേശീയ പാത 39 പോകുന്നത് ചന്ദല്‍ ജില്ലയിലെ മോറെഹ് വഴിയാണ്. സ്ഥിരം ബസ് സര്‍വീസുകളും സ്വകാര്യ ടാക്സികളും ജില്ലയെ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും രാജ്യത്തെങ്ങോട്ടും ബന്ധിപ്പിക്കുന്നു. സംസ്ഥാന ഹൈവേ പത്തില്‍ പാല്ലെലിലെത്തിയാല്‍ നാഷണല്‍ ഹൈവേ 39 ലേക്ക് കയറി ചന്ദല്‍ ജില്ലാആസ്ഥാനത്തെത്താം.