ചന്ദിപ്പൂറിന് സമീപത്തെ എയര്‍പോര്‍ട്ടാണ് ഭുവനേശ്വര്‍. 230 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയും ഇവിടെയെത്താം. 314 കിലോമീറ്ററാണ് അവിടേക്കുള്ള ദൂരം. രണ്ടു വിമാനത്താവളങ്ങളില്‍ നിന്നും ചന്ദിപൂറിലെത്താന്‍ ടാക്സിയും ബസും ലഭ്യമാണ്.