പശ്ചിമ ബംഗാളില്‍ നിന്നും ഒഡിഷയില്‍ നിന്നും ഇവിടേക്കെത്താന്‍ നിരവധി ബസ് റൂട്ടുകളുണ്ട്. കിഴക്കന്‍ ഇന്ത്യയിലെ പ്രശസ്തമായ സ്ഥലമെന്ന നിലക്ക് ബസുകളും ടാക്സികളും ടൂര്‍ പാക്കേജുകളും നല്‍കുന്നുണ്ട്. മികച്ച റോഡുകളുള്ള ചന്ദിപൂറിലേക്കുള്ള യാത്ര ആശ്വാസം പകരുന്നതാണ്.