റോഡ് മാര്‍ഗം 108 കിലോമീറ്ററാണ് ചൗലില്‍ നിന്നും മുംബൈയിലേക്കുള്ള ദൂരം. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും ഷട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യവാഹനങ്ങളിലൂടെയും സഞ്ചാരികള്‍ക്ക് ചൗലിലെത്താം.