മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് ചൗലിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്.