പെന്‍ ആണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 46 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലെ മറ്റ് സ്റ്റേഷനുകളില്‍നിന്നും ഇവിടെയെത്താന്‍ എളുപ്പമാണ്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി ചൗലിലെത്താം.
റെയില്‍വേ സ്റ്റേഷന് ചൗല്‍