Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചൗല്‍ » കാലാവസ്ഥ

ചൗല്‍ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്തും മനോഹരമായ കാലാവസ്ഥയാണ് ഇവിടെ. 35 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ അന്തരീക്ഷ താപനില ഉയരാറില്ല. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് നിരവധി സഞ്ചാരികള്‍ ചൗലില്‍ എത്തുന്നു.

മഴക്കാലം

ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴയ്ക്ക് ശേഷമുള്ള കാലത്തും മനോഹരമായ മഴ ആസ്വദിക്കാനായി മഴക്കാലത്തും ഇവിടെ ആളുകളെത്തുന്നു.

ശീതകാലം

മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് ചൗലില്‍. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് ഏറെ സഞ്ചാരികള്‍ ഇവിടെയെത്തുന്നു. 12 ഡിഗ്രിക്കും 28 ഡിഗ്രിക്കും ഇടയില്‍ മാത്രമാണ് ഇക്കാലത്ത് ഇവിടത്തെ താപനില.