Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചെന്നൈ » ആകര്‍ഷണങ്ങള്‍
  • 01പാര്‍ത്ഥ സാരഥി ക്ഷേത്രം

    ശ്രീകൃഷ്ണ ഭഗവാന് സമര്‍പ്പിച്ചിരിക്കുന്ന പാര്‍ത്ഥ സാരഥി ക്ഷേത്രം ചെന്നൈ ട്രിപ്ലിക്കേനിലാണ് സ്ഥിതി ചെയ്യുന്നത്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഇവിടം ആള്‍വാര്‍മാരുടെ സൃഷ്ടികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 02കപാലീശ്വര്‍ ക്ഷേത്രം

    ചെന്നൈ നഗരപ്രാന്തത്തിലുള്ള മൈലാപ്പൂരിലാണ് കപാലീശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനും പാര്‍വ്വതിയുമാണ് ഇവിടുത്തെ പ്രതിഷ്ഠ. കര്‍പ്പഗാംബാള്‍‌ എന്ന പേരിലാണ് ഇവിടെ പാര്‍വ്വതീ ദേവി പൂജിക്കപ്പെടുന്നത്. ഇതിനര്‍ത്ഥം ആഗ്രഹം സഫലമാക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 03ദേവി കരുമാരിയമ്മന്‍ ക്ഷേത്രം, തിരുവേര്‍ക്കാട്

    തിരുവേര്‍ക്കാട് ദേവി കരുമാരിയമ്മന്‍ ക്ഷേത്രം ചെന്നൈ നഗരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. തിരുവേര്‍ക്കാട് എന്നതിനര്‍ത്ഥം വിശുദ്ധമായ സസ്യങ്ങളുടെയും, വേരുകളുടെയും വനം എന്നാണ്. ക്ഷേത്ര പരിസരത്തെ ചുറ്റിയുള്ള വനം പുരാതനകാലം മുതല്‍...

    + കൂടുതല്‍ വായിക്കുക
  • 04രാമകൃഷ്ണ മഠം

    രാമകൃഷ്ണക്ഷേത്രം അഥവാ രാമകൃഷ്ണ മഠം സ്ഥാപിച്ചത് ശ്രീ രാമകൃഷ്ണനാണ്. ഇത് പുരുഷ സന്യാസിമാരുടെ ആശ്രമമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബംഗാള്‍ സ്വദേശിയായ സന്യാസവര്യനാണ് ശ്രീരാമകൃഷ്ണന്‍. ചെന്നൈയിലാണ് തന്‍റെ മഠത്തിന്‍റെ ആദ്യ ശാഖ അദ്ദേഹം...

    + കൂടുതല്‍ വായിക്കുക
  • 05ദക്ഷിണചിത്ര

    വളരെ കൗതുകം നിറഞ്ഞ ഒരു മ്യൂസിയമാണ് ദക്ഷിണചിത്ര. ഓപ്പണ്‍ എയര്‍, റിയല്‍ ടൈം മ്യൂസിയമായ ഇതുപോലൊന്ന് ചെന്നൈയില്‍ വേറെയില്ല. മ്യൂസിയമായിരിക്കുമ്പോള്‍ തന്നെ ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണ് ഇവിടം. ദക്ഷിണേന്ത്യ എന്താണ് എന്നതിനെക്കുറിച്ച് ഒരു...

    + കൂടുതല്‍ വായിക്കുക
  • 06അഷ്ട‍ലക്ഷ്മി ക്ഷേത്രം

    എട്ട് ഹിന്ദു ദേവതമാര്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രമാണിത്. ഇവരെല്ലാം സമ്പത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ദേവിയായ ലക്ഷ്മിയുടെ വിവധ രൂപങ്ങളാണ്. വിഷ്ണു ഭഗവാന്‍റെ ഭാര്യകൂടിയാണ് ലക്ഷ്മി. ഹിന്ദു മിത്തോളജി അനുസരിച്ച് ലക്ഷ്മി ദേവി...

    + കൂടുതല്‍ വായിക്കുക
  • 07സാന്‍ തോം ചര്‍ച്ച്

    പതിനാറാം നൂറ്റാണ്ടില്‍ വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ പോര്‍ട്ടുഗീസുകാരാണ് സാന്‍ തോം ചര്‍ച്ച് സ്ഥാപിച്ചത്. ഒരു ചെറിയ ബസിലിക്കയായാണ് ഇത് നിര്‍മ്മിച്ചത്. 1893 ല്‍ ബ്രിട്ടീഷുകാര്‍ ഇത് കത്തീഡ്രലാക്കി മാറ്റി. ഇന്ന് നിലവിലുള്ള കെട്ടിടം...

    + കൂടുതല്‍ വായിക്കുക
  • 08മറീന ബീച്ച്

    ചെന്നൈയിലെ ഏറെ പ്രശസ്തമായ ഒരു ബീച്ചാണ് മറീന ബീച്ച്. സെന്‍റ് ജോര്‍ജ്ജ് കോട്ടക്ക് സമാന്തരമായി ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് മറീന ബിച്ച് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്‍റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മറീന ബീച്ചിന്‍റെ തെക്ക്...

    + കൂടുതല്‍ വായിക്കുക
  • 10കിഷ്കിന്ധ തീംപാര്‍ക്ക്

    കിഷ്കിന്ധ തീംപാര്‍ക്ക്

    കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന അമ്യൂസ്മെന്‍റ് പാര്‍ക്കാണ് കിഷ്കിന്ധ. താമ്പരം റെയില്‍വേസ്റ്റേഷന് വളരെ അടുത്താണ് ഈ പാര്‍ക്ക്. വിജനമായ ഒറ്റപ്പെട്ട ഒരിടത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവിടം വളരെ...

    + കൂടുതല്‍ വായിക്കുക
  • 11മങ്ങാട് കാമാക്ഷി അമ്മന്‍ ക്ഷേത്രം

    മങ്ങാട് കാമാക്ഷി അമ്മന്‍ ക്ഷേത്രം

    ചെന്നൈ നഗരത്തിനടുത്തുള്ള മങ്ങാട് പ്രദേശത്താണ് ഈ ക്ഷേത്രം. മങ്ങാട് ബസ്റ്റോപ്പിനോട് വളരെ അടുത്താണിത്. ശക്തിയുടെ ദേവിയായ കാമാക്ഷി അമ്മനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഹിന്ദു പുരാണമനുസരിച്ച് ശിവനും പാര്‍വ്വതീ ദേവിയും കൈലാസത്തില്‍ കളിക്കുന്നതിനിടെ ദേവിയുടെ കൈകളാല്‍...

    + കൂടുതല്‍ വായിക്കുക
  • 12ബിര്‍ള പ്ലാനറ്റോറിയം

    തമിഴ്നാട് സയന്‍സ് & ടെക്നോളജി സെന്‍ററിലാണ് ബിര്‍ള പ്ലാനറ്റോറിയം സ്ഥിതി ചെയ്യുന്നത്. ഗാന്ധി മണ്ഡപം റോഡിലെ  പെരിയാര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സെന്‍ററിലാണ് ഇത്. 1988 ല്‍ പ്ലാനറ്റോറിയം സ്ഥാപിക്കപ്പെട്ടത്....

    + കൂടുതല്‍ വായിക്കുക
  • 13കാലികാംബാള്‍ ക്ഷേത്രം

    കാലികാംബാള്‍ ക്ഷേത്രം

    ജോര്‍ജ്ജ് ‍ടൗണിലെ തമ്പു ചെട്ടി സ്ട്രീറ്റിലാണ് കാലികാംബാള്‍ ക്ഷേത്രം. നഗരത്തിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് ഇവിടം. ഹിന്ദു ദേവിയായ കാലികാംബാളാണ് ഇവിടുത്തെ പ്രതിഷ്ഠ. കാമാക്ഷി ദേവി എന്ന പേരിലും ഇന്ത്യയില്‍ ചിലയിടങ്ങളില്‍ കാലിംകാംബാള്‍ ദേവിയെ...

    + കൂടുതല്‍ വായിക്കുക
  • 14ബെസന്ത് നഗര്‍ ബീച്ച്

    ബെസ്സീ എന്നും, എലിയട്സ് ബീച്ച് എന്നും ബെസന്ത് നഗര്‍ ബീച്ച് അറിയപ്പെടുന്നു. ബ്രഹ്മവിദ്യാസംഘത്തിന്‍റെ അമരക്കാരിലൊരാളും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പ്രധാന പങ്കുവഹിച്ചവരുമായ ആനി ബസന്‍റിന്‍റെ പേരില്‍ നിന്നാണ് ബീച്ചിന് ഈ പേര്...

    + കൂടുതല്‍ വായിക്കുക
  • 15ജഗന്നാഥ് ക്ഷേത്രം

    ചെന്നൈയിലെ ജഗന്നാഥ ക്ഷേത്രം, ഒറീസ്സയിലെ പുരിയിലേക്ക് പോയ ജഗന്നാഥ ദേവന്‍റെ വിശ്വാസികളെ സംരക്ഷിക്കാനായാണ് നിര്‍മ്മിച്ചത്. റെഡ്ഡി കുപ്പം റോഡിലാണ് ഈ ക്ഷേത്രം. ജഗന്നാഥ ദേവന്‍, ദേവി സുഭദ്ര, ബലരാമ ദേവന്‍ എന്നിവുരുടെ പ്രതിഷ്ഠ ഇവിടെയുണ്ട്. യോഗനരസിംഹ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed