Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിറാപുഞ്ചി » ആകര്‍ഷണങ്ങള്‍
  • 01സ-ഇ-മിക പാര്‍‌ക്ക്

    സ-ഇ-മിക പാര്‍‌ക്ക്

    സന്ദര്‍ശകര്‍ക്ക് വിനോദവും, വിജ്ഞാനവും പകരുന്ന കാഴ്ചകളാണ് ചിറാപുഞ്ചിയിലെ ഈ പാര്‍ക്കില്‍ ഉള്ളത്. വോളിബോള്‍ കോര്‍ട്ട്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, ബാഡ്മിന്‍റണ്‍ കോര്‍ട്ട്, സ്കേറ്റിംഗ് റിങ്ങ്, കുട്ടികള്‍ക്കായുള്ള കളിസ്ഥലം...

    + കൂടുതല്‍ വായിക്കുക
  • 02ഗ്രീന്‍ റോക്ക് രഞ്ച്

    ഗ്രീന്‍ റോക്ക് രഞ്ച്

    ചിറാപുഞ്ചിയുടെ ദൃശ്യവിസ്മയങ്ങളില്‍ ഒടുവിലായി കോര്‍ത്തിണക്കിയ വിഭവമാണ് ഗ്രീന്‍ റോക്ക് രഞ്ച്. ഏക്കറുകണക്കിന് വിസ്തൃതിയില്‍ പച്ച വിതാനിച്ച മൈതാനവും അതില്‍ കുതിരപന്തയത്തിനും പരമ്പരാഗത അമ്പെയ്ത്തിനുമായി നിര്‍ദ്ദിഷ്ട മേഖലകളും ഉള്‍കൊള്ളുന്ന...

    + കൂടുതല്‍ വായിക്കുക
  • 03നോങ്ക്സോലിയ

    നോങ്ക്സോലിയ

    സോഹ്‍റക്കടുത്തുള്ള ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് നോങ്ക്സോലിയ. വര്‍ഷം മുഴുവനും ഇവിടെ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നു. 1848 ല്‍ വെല്‍ഷ് മിഷണറികള്‍ സ്ഥാപിച്ച വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ആദ്യ ക്രിസ്ത്യന്‍ പള്ളി ഇവിടെയാണ്....

    + കൂടുതല്‍ വായിക്കുക
  • 04മാംമ്‍ലുഹ് ഗുഹ

    മാംമ്‍ലുഹ് ഗുഹ

    ക്രേം മാംമ്‍ലുഹ് എന്നും മാംമ്‍ലുഹ് ഗുഹ അറിയപ്പെടുന്നു. ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലെ നാലാമത്തെ നീളം കൂടി ഗുഹയാണ് ഇത്. 4503 മീറ്റര്‍ നീളമുള്ള ഈ ഗുഹ ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

    ഈ ഗുഹയിലേക്ക് പല പ്രവേശനമാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍...

    + കൂടുതല്‍ വായിക്കുക
  • 05തങ് ഖരംഗ് പാര്‍ക്ക്

    തങ് ഖരംഗ് പാര്‍ക്ക്

    മനോഹരമായ തങ് ഖരംഗ് പാര്‍ക്ക് ഒരു ജനപ്രിയ സഞ്ചാരകേന്ദ്രമാണ്. വിവിധ ജനുസ്സുകളില്‍ പെട്ട ചെടികളും മരങ്ങളും ഈ പാര്‍ക്കിലും പാര്‍ക്കിനകത്തെ ഗ്രീന്‍ ഹൌസിലും സഞ്ചാരികള്‍ക്ക് കാണാം. പ്രകൃതിയെ കുറിച്ചോ അതിന്റെ അപദാനങ്ങളെ പറ്റിയോ ഏറെയൊന്നുമറിയാത്ത...

    + കൂടുതല്‍ വായിക്കുക
  • 06എക്കോ പാര്‍ക്ക്

    എക്കോ പാര്‍ക്ക്

    ചിറാപുഞ്ചിക്കടുത്തുള്ള മനോഹരമായ രണ്ട് പാര്‍ക്കുകളില്‍ ഒന്നാണ് എക്കോ പാര്‍ക്ക്.  മനോഹരമായ പച്ചക്കുന്നുകളും അവയില്‍ നിന്നുതിരുന്ന വെള്ളച്ചാട്ടങ്ങളും ചിറാപുഞ്ചിയിലെ താഴ്വരകളും വിശാലമായ ഒരു ക്യാന്‍വാസിലെന്ന പോലെ കാണാനാവുന്ന വിധത്തിലാണ്...

    + കൂടുതല്‍ വായിക്കുക
  • 07നൊഹ് കലികൈ വെള്ളച്ചാട്ടം

    ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടമാണ് ചിറാപുഞ്ചിയ്ക്കടുത്തുള്ള നൊഹ് കലികൈ. കൊല്ലം മുഴുവന്‍ സമൃദ്ധമായി മഴ വര്‍ഷിക്കുന്ന ചിറാപുഞ്ചിയിലെ മഴവെള്ളം തന്നെയാണ് ഇതിലെ നീരൊഴുക്കിന് നിദാനം. ഡിസംബറിനും ഫെബ്രുവരിക്കുമിടയിലെ വരണ്ടകാലത്ത് ഇതിലെ വെള്ളത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 08ഖോ രംഹാ

    ഖോ രംഹാ

    പില്ലര്‍ റോക്ക്, മൊഹ്ട്രോപ് എന്നീ പേരുകളിലും അറിയപ്പെടുന്ന ചിറാപുഞ്ചിയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഖോ രംഹാ. കൂര്‍ത്ത ആകൃതിയിലുള്ള വലിയ ഒരു ശിലയാണിത്.

    ഐതിഹ്യങ്ങളനുസരിച്ച് ഖോ രംഹാ എന്നത് ഫോസിലായിത്തീര്‍ന്ന ഒരു പൈശാചിക ശക്തിയാണ്. ഇവിടെ ഈ കാഴ്ച...

    + കൂടുതല്‍ വായിക്കുക
  • 09കിന്‍രേം വെള്ളച്ചാട്ടം

    കിന്‍രേം വെള്ളച്ചാട്ടം

    ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളില്‍ വലുപ്പത്തില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്നതാണ് കിന്‍രേം വെള്ളച്ചാട്ടം. സൊഹ്റാ (ചിറാപുഞ്ചി) കുന്നുകളില്‍ നിന്ന് മൂന്ന് ഘട്ടങ്ങളായാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. ഇതിന് സമാന്തരമായി ഏതാനും ചെറിയ...

    + കൂടുതല്‍ വായിക്കുക
  • 10മവ്സ് മയി ഗുഹ

    മവ്സ് മയി ഗുഹ

    പ്രത്യേകിച്ചൊരു തയ്യാറെടുപ്പും കൂടാതെ, ഒരു ഗൈഡിന്റെ സഹായം പോലുമില്ലാതെ നിര്‍ബാധം കയറി കാണാവുന്നത്ര ലളിതമാണ് ഈ ഗുഹ. 150 മീറ്റര്‍ നീളമുള്ള ഗുഹയ്ക്കകത്ത് ആവശ്യത്തിന് വെളിച്ചം സംവിധാനിച്ചിട്ടുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് ചുറ്റിനടന്ന് കാണാന്‍...

    + കൂടുതല്‍ വായിക്കുക
  • 11ഡൈന്‍ - ത്ലെന്‍ വെള്ളച്ചാട്ടം

    ഡൈന്‍ - ത്ലെന്‍ വെള്ളച്ചാട്ടം

    ചിറാപുഞ്ചിയിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ഡൈന്‍ - ത്ലെന്‍ വെള്ളച്ചാട്ടം. ഇതിനടുത്തുള്ള മാളത്തില്‍ വസിച്ചിരുന്ന “ത്ലെന്‍” അഥവാ ഒരു പെരുമ്പാമ്പിനെ ചുറ്റിപറ്റിയുള്ള ഒരു ഐതിഹ്യമോ കെട്ടുകഥയോ ആണ് ഈ പേരിന് ആധാരം. പാമ്പിന്റെ...

    + കൂടുതല്‍ വായിക്കുക
  • 12മവ്സ് മയി വെള്ളച്ചാട്ടം

    ചിറാപുഞ്ചിയിലേക്കുള്ള പാതയില്‍ മവ്സ് മയി ഗ്രാമത്തിനടുത്തുള്ള ഈ വെള്ളച്ചാട്ടം മേഘാലയയിലെ ഏറ്റവും സുന്ദരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ്. നോസിങിതിലാങ് എന്ന് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം ഉയരത്തില്‍ ഇന്ത്യയിലെ നാലാമത്തേതാണ്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri