Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിദംബരം » ആകര്‍ഷണങ്ങള്‍

ചിദംബരം ആകര്‍ഷണങ്ങള്‍

  • 01തിരുവെട്കലം

    വേടന്റെ വേഷത്തിലെത്തിയ ശിവന്‍ അര്‍ജുനനുമായി യുദ്ധം ചെയ്ത സ്ഥലമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. യുദ്ധത്തില്‍ ജയിച്ച ശിവന്‍ അര്‍ുജനന്റെ വില്ലൊടിച്ചുവെന്നാണ് കഥ. ഇവിടെവച്ചാണ് അര്‍ജ്ജുനന് ശിവന്‍ പാശുപതാസ്ത്രം നല്‍കിയതെന്നും...

    + കൂടുതല്‍ വായിക്കുക
  • 02തില്ലൈ കാളി അമ്മന്‍ ക്ഷേത്രം

    തില്ലൈ കാളി അമ്മന്‍ ക്ഷേത്രം

    ചിദംബരത്തെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ടൊരു ക്ഷേത്രമാണിത്. കാളിയാണ് ഈ ക്ഷേത്രത്തിലെ ദേവത. നാല് മുഖങ്ങളുള്ള  മനോഹരമായ കാളീവിഗ്രഹമാണ് ഇവിടുത്തേത്. ആരാണ് ഉന്നതസ്ഥാനത്തുള്ളത് എന്ന് ശിവനോട് തര്‍ക്കിച്ച പാര്‍വ്വതി രോഷം കൊണ്ട...

    + കൂടുതല്‍ വായിക്കുക
  • 03ചതപുരിനാഥര്‍ ക്ഷേത്രം

    ചതപുരിനാഥര്‍ ക്ഷേത്രം

    ശിവനാണ് ചതപുരിനാഥര്‍ എന്ന പേരില്‍ ആരാധിയ്ക്കപ്പെടുന്നത്. വര്‍ഷത്തില്‍ എല്ലാകാലത്തും ഇവിടെ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ഒസൈ കൊടുത്ത നായഗിയാണ് ഈ ക്ഷേത്രത്തിലെ മറ്റൊരു ആരാധനാമൂര്‍ത്തി. ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിയ്ക്കുന്നത്...

    + കൂടുതല്‍ വായിക്കുക
  • 04അണ്ണാമലൈ യൂണിവേഴ്‌സിറ്റി

    അണ്ണാമലൈ യൂണിവേഴ്‌സിറ്റി

    തമിഴ്‌നാട്ടിലെ പ്രധാന സര്‍വ്വകലാശാലകളില്‍ ഒന്നാണിത്. നൂറോളം കോളെജുകള്‍ ഈ സര്‍വ്വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  1928ല്‍ രാജ സര്‍ അണ്ണാമലൈ ചെട്ട്യാരാണ് ഈ സര്‍വ്വകലാശാല സ്ഥാപിച്ചത്. ഇദ്ദേഹമാണ് ശ്രീ...

    + കൂടുതല്‍ വായിക്കുക
  • 05തിരുനെല്‍വായില്‍

    തിരുനെല്‍വായില്‍

    ഇവിടുത്തെ ഉച്ചിനാഥര്‍ ക്ഷേത്രം ഏറെ പ്രശസ്തമാണ്. പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നായിട്ടാണ് ഈ ക്ഷേത്രത്തെ കരുതിപ്പോരുന്നത്. ക്ഷേത്രസമുച്ചയത്തിനുള്ളില്‍ രണ്ട് ശ്രീകോവിലുകളുണ്ട്. ഒന്നില്‍ ഉച്ചിനാഥര്‍ പ്രഭുവും മറ്റേതില്‍ പാല്‍വണ്ണനാഥര്‍...

    + കൂടുതല്‍ വായിക്കുക
  • 06നടരാജ ക്ഷേത്രം

    നടരാജ ക്ഷേത്രം

    നടരാജരൂപത്തില്‍ ശിവനെ ആരാധിയ്ക്കുന്ന അധികം ക്ഷേത്രങ്ങളില്ല, ചിദംബരത്തെ ശിവന്‍ നടരാജരൂപത്തിലാണ്. എല്ലാശിവക്ഷേത്രങ്ങളിലും ശിവലിംഗങ്ങളാണ് ദേവനായി കരുതി പൂജിച്ചുപോരുന്നത്. പക്ഷേ ഇവിടെ മാത്രം നടരാജരൂപത്തിലാണ് ശിവനെ പൂജിയ്ക്കുന്നത്. മാത്രവുമല്ല ശിവനെയും...

    + കൂടുതല്‍ വായിക്കുക
  • 07തിരുനല്ലൂര്‍പെരുമനം

    തിരുനല്ലൂര്‍പെരുമനം

    ചിദംബരം നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ അചലാപുരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെയും പ്രധാന ദേവന്‍ ശിവന്‍ തന്നെയാണ്. നാഗത്താല്‍ ചുറ്റപ്പെട്ട നിലയിലുള്ളതാണ് ഇവിടുത്തെ ശിവലിംഗത്തിന്റെ രൂപം. ബിംബത്തെ ചുറ്റിയിരിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 08തില്ലൈ നടരാജര്‍ ക്ഷേത്രം

    ചിദംബത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് തില്ലൈ നടരാജര്‍ ക്ഷേത്രം. രാജ്യത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നും ശിവഭക്തര്‍ ഇവിടെ എത്താറുണ്ട്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതതാണെന്നാണ് കരുതപ്പെടുന്നത്. അക്കാലം മുതല്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri