Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചില്‍ക » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ്‌ മാര്‍ഗവും ചില്‍കയിലെത്താം. ചില്‍കയിലേയ്‌ക്ക്‌ സമീപ നഗരങ്ങളില്‍ നിന്നും ബസ്‌ മാര്‍ഗം എത്താം. ടാക്സികളും ലഭിക്കും. ഒഡീഷ വിനോദ സഞ്ചാര വകുപ്പ്‌ ചില്‍ക സന്ദര്‍ശിക്കാന്‍ സമീപ സ്ഥലങ്ങളില്‍ നിന്നും വിനോദ യാത്രങ്ങള്‍ സംഘടിപ്പിക്കാറുണ്ട്‌. എസി ബസില്‍ ഒരാള്‍ക്ക്‌ 500 രൂപയ്‌ക്കടുത്താവും ചെലവ്‌.