കഞ്ചൂല കോരക് കസ്തൂരിമാന്‍ സംരക്ഷണകേന്ദ്രം ചോപ്ത- ഗോപേശ്വര്‍ റോഡില്‍ അഞ്ച് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നു. കൊടുംകാടിന് നടുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്....
ലോകത്ത് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമായ തുംഗനാഥ് മന്ദിര്‍ പഞ്ചകേദാരങ്ങളില്‍ ഒന്നാണ്. തുംഗനാഥ് മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 3680 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി...
ചോപ്തയിലെ മന്സുനാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് മധ്യമഹേശ്വര് ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്ന് 3497 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഞ്ചകേദാരങ്ങളില്‍ മധ്യമഹേശ്വര്...
ഉര്‍ഗാം താഴ്വരയിലാണ് കല്‍പ്പേശ്വര്‍ മന്ദിര്‍ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2134 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ ശിവന്റെ ജടയാണ് പൂജിക്കപ്പെടുന്നത്....