Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചോറ്റാനിക്കര » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കൊച്ചിയുടെ പ്രാന്തപ്രദേശം ആയതു കൊണ്ട് റോഡു ഗതാഗതം സൌകര്യപ്രദമായ നിലയില്‍ ഉണ്ട്. സര്‍ക്കാര്‍ ബസ്സുകള്‍ കൊച്ചിയില്‍ നിന്നും ചോറ്റാനിക്കരയി ലേക്ക് ദിവസേന സര്‍വ്വീസ് നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്ന് തെക്കേ ഇന്ത്യന്‍ നഗരങ്ങളായ ബാംഗ്ലൂര്‍ , ചെന്നൈ, തിരുവനന്ത പുരം, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് യാത്രാ സൌകര്യവും ഉണ്ട്.