Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോയമ്പത്തൂര്‍ » ആകര്‍ഷണങ്ങള്‍
  • 01പട്ടീശ്വരര്‍ ക്ഷേത്രം- പേരൂര്‍

    കോയമ്പത്തൂരിന് സമീപമുള്ള പേരൂര്‍ എന്ന സ്ഥലത്താണ് പട്ടീശ്വരര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവനെയാണ് പട്ടീശ്വരര്‍ എന്ന പേരില്‍ ഇവിടെ ആരാധിച്ചുപോരുന്നത്. പാര്‍വ്വതിയുടെ പ്രതിഷ്ഠയുമുണ്ട് ക്ഷേത്രത്തില്‍. നൊയ്യല്‍ നദിയില്‍ നിന്ന്  7...

    + കൂടുതല്‍ വായിക്കുക
  • 02മരുതമലൈ ക്ഷേത്രം

    മുരുകനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മരുതമലൈ എന്നുപേരുള്ള കുന്നിന്‍മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയകാലത്ത് കൊങു വെട്ടുവ ഗൗണ്ടര്‍ രാജാക്കന്മാരുടെ അധീനതയിലായിരുന്നു ഈ ക്ഷേത്രം. പ്രശസ്ത മുരുക ക്ഷേത്രമായ ആറുപടൈവീടു ക്ഷേത്രം കഴിഞ്ഞാല്‍ ഏറെ...

    + കൂടുതല്‍ വായിക്കുക
  • 03ധ്യാനലിംഗ ക്ഷേത്രം

    വെല്ലിയാന്‍ഗിരിയെന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം 1994ല്‍ സദ്ഗുരുവാണ് സ്ഥാപിച്ചത്. പിന്നീട് 1996ലാണ് കല്ലുകൊണ്ടുള്ള  ധ്യാനലിംഗം ഇവിടെ സ്ഥാപിച്ചത്. 1999വരെ സദ്ഗുരുവിന്റെ ശിഷ്യന്മാര്‍ക്ക് മാത്രമേ ഇവിടെ പ്രവേശനമുണ്ടായിരുന്നുള്ളു. 1999...

    + കൂടുതല്‍ വായിക്കുക
  • 04ബ്രൂക്ക് ഫീല്‍ഡ്‌സ് മാള്‍

    കോയമ്പത്തൂരിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നാണ് ബ്രൂക്ക് ഫീല്‍ഡ്‌സ് മാള്‍‍. 2009ലാണ് ബ്രൂക്ക്‌ബോണ്ട് റോഡിലുള്ള ഈ മാള്‍ പ്രവര്‍ത്തനം തുടങ്ങിയത്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിയ്ക്കുന്നൊരു സ്ഥലമാണിത്....

    + കൂടുതല്‍ വായിക്കുക
  • 05കുഴണ്ടൈ വേലായുധ സ്വാമി ക്ഷേത്രം

    കുഴണ്ടൈ വേലായുധ സ്വാമി ക്ഷേത്രം

    കോയമ്പത്തൂരിലെ കുറുന്തമലൈ എന്ന ചെറിയ പട്ടണത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോയമ്പത്തൂരില്‍ നിന്നും ഇവിടേയ്ക്ക്  24 കിലോമീറ്റര്‍ ദൂരമുണ്ട. കരമടൈയില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാലും ഇവിടെയെത്താം. മുരുകനെയാണ് കുഴണ്ടൈ വേലായുധ...

    + കൂടുതല്‍ വായിക്കുക
  • 06സിംഗനല്ലൂര്‍ തടാകം

    കോയമ്പത്തൂരിനടുത്ത സിംഗനല്ലൂര്‍ എന്ന സ്ഥലത്താണ് ഈ തടാകം സ്ഥിതിചെയുയന്നത്. വളരെ പ്രശസ്തമായ ഒരു പിക്‌നിക് കേന്ദ്രമാണിത്. വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളാണ് തടാകപരിസരത്തുള്ളത്. പക്ഷിനിരീക്ഷകര്‍ക്കും പ്രിയപ്പെട്ട സ്ഥലമാണിത്. നൂറോളം തരത്തിലുള്ള...

    + കൂടുതല്‍ വായിക്കുക
  • 07കരമടൈ രംഗനാഥ ക്ഷേത്രം

    കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മേട്ടുപ്പാളയം ഹൈവേയില്‍ യാത്രചെയ്താല്‍ എളുപ്പത്തില്‍ ക്ഷേത്രത്തിലെത്താം. പ്രകൃതിസുന്ദരമായ സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നീല മലകളുടെ...

    + കൂടുതല്‍ വായിക്കുക
  • 08ബ്ലാക്ക് തണ്ടര്‍ തീം പാര്‍ക്ക്

    കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ മേട്ടുപ്പാളയത്താണ് ഈ അമ്യൂസ്‌മെന്റ്, തീം പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. 75 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ ത്രില്ലടിപ്പിയ്ക്കുന്ന 49 റൈഡുകളുണ്ട്. ഇക്കൂട്ടത്തില്‍ വൈല്‍...

    + കൂടുതല്‍ വായിക്കുക
  • 09വന ഭദ്രകാളി അമ്മന്‍ ക്ഷേത്രം

    വന ഭദ്രകാളി അമ്മന്‍ ക്ഷേത്രം

    മേട്ടുപ്പാളയത്തിന് സമീപമാണ് ഈ ഭദ്രകാളി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും 53 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. പാഗസുരന്‍ എന്ന അസുരന്റെ ശല്യത്താല്‍ സഹികെട്ട ഗ്രാമവാസികള്‍ ഒരിക്കല്‍ പാണ്ഡവരില്‍ ശക്തനായ...

    + കൂടുതല്‍ വായിക്കുക
  • 10കോവൈ കുറ്റാലം

    കോവൈ കുറ്റാലം

    കോയമ്പത്തൂരിന് സമീപത്തെ വളരെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണിത്. മനോഹരമായ വെള്ളച്ചാട്ടവും പ്രകൃതി സൗന്ദര്യവുമാണ് ഇവിടേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ശിരുവാണി മലനിരകളില്‍ നിന്നാണ് വെള്ളച്ചാട്ടങ്ങളില്‍ ഉല്‍ഭവിയ്ക്കുന്നത്. ഈ മലനിരകളും...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat