Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൂര്‍ഗ് » ആകര്‍ഷണങ്ങള്‍
  • 01മടിക്കേരി കോട്ട

    കൂര്‍ഗ് യാത്രയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് മടിക്കേരി കോട്ട. ദക്ഷിണേന്ത്യയില്‍ കേടുപാടുകള്‍ കുടാതെ ഇന്നും നിലനില്‍ക്കുന്ന  അപൂര്‍വ്വം  കോട്ടകളില്‍  ഒന്നാണത്രേ ഈ കോട്ട.  ഈ കോട്ടയ്ക്കു  ചുറ്റുമാണ്...

    + കൂടുതല്‍ വായിക്കുക
  • 02ഗദ്ദികെ

    കൂര്‍ഗിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് രാജര ഗദ്ദികെ. മുമ്പ് കുടക് ഭരിച്ചിരുന്ന ദൊഡ്ഡവീരരാജേന്ദ്ര, ലിംഗരാജേന്ദ്ര എന്നിവരുടെയും രാജഗുരുവായിരുന്ന രുദ്രപ്പ എന്നിവരുടെയും ശവകുടീരങ്ങളാണ് ഇവിടെയുള്ളത്. രാജാവായിരുന്ന ദൊഡ്ഡവീരരാജേന്ദ്രയുടെയും...

    + കൂടുതല്‍ വായിക്കുക
  • 03രാജാസ് സീറ്റ്

    കൂര്‍ഗ് ജില്ലയിലെ മടിക്കേരിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണിത്. പലകാലങ്ങളിലായി പൂക്കുന്ന ചെടികളും മനോഹരമായ ജലധാരയുമുള്ള വലിയ പൂന്തോട്ടമാണിത്. സംഗീതത്തിനൊപ്പിച്ച് നിറം മാറുന്ന ജലധാരയുടെ കാഴ്ച മനോഹരമാണ്. കൊടക് രാജാക്കന്മാരുടെ പ്രധാന...

    + കൂടുതല്‍ വായിക്കുക
  • 04ഓംകാരേശ്വര ക്ഷേത്രം

    മടിക്കേരി ടൗണിന്റെ ഹൃദയഭാഗത്തായിട്ടാണ് ഈ ക്ഷേത്രമുള്ളത്. 1820ല്‍ ലിംഗരാജേന്ദ്ര രാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. ഇസ്ലാം ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം നയനമനോഹരമാണ്. ഹൈദര്‍ അലി, ടിപ്പു...

    + കൂടുതല്‍ വായിക്കുക
  • 05ബൈലക്കുപ്പെ

    ടിബറ്റുകാരുടെ കുടിയേറ്റസ്ഥലമാണ് ബൈലക്കുപ്പ. ധര്‍മ്മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റിയന്‍ സെറ്റില്‍മെന്റാണ് ഇവിടുത്തേത്. കുശാല്‍ നഗറില്‍ നിന്നും 6 കിലോമീറ്ററുണ്ട് ബൈലക്കുപ്പയിലേയ്ക്ക്. ലുഗ്‌സം സാംഡുപ്ലിങ്, ഡിക്കൈ...

    + കൂടുതല്‍ വായിക്കുക
  • 06അബ്ബി വെള്ളച്ചാട്ടം

    മടിക്കേരി നഗരത്തില്‍ നിന്നും 78കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അബ്ബി വെള്ളച്ചാട്ടമായി. കൂര്‍ഗില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ഒരു സ്ഥലമാണ് ഈ വെള്ളച്ചാട്ടം. സഞ്ചാരികളെപ്പോലെതന്നെ സിനിമ ചിത്രീകരണസംഘങ്ങളുടെ സ്ഥിരം താവളം കൂടിയാണിത്....

    + കൂടുതല്‍ വായിക്കുക
  • 07ബുറുഡെ ഫാള്‍സ്

    സിദ്ദാപൂര്‍ - കംത റോഡിനരികിലായിട്ടാണ് ഈ വെള്ളച്ചാട്ടമുള്ളത്. ശൈത്യത്തിലും വേനലിന്റെ തുടക്കത്തിലും എത്തിയാല്‍ ബുറുഡെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാം. മണ്‍സൂണില്‍ യാത്ര വളരെ ദുഷ്‌കരമായിരിക്കും. വേനല്‍ക്കാലത്ത്...

    + കൂടുതല്‍ വായിക്കുക
  • 08നിസര്‍ഗധാമം

    പ്രകൃതിരമണീയമായ സ്ഥലമാണ് നിസര്‍ഗധാമം. കാവേരി നദിയിലുള്ള ഒരു ദ്വീപാണിത്. കുശാല്‍ നഗറില്‍ നിന്നും മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. 35 എക്കറിലായി പന്നുകിടക്കുന്ന ഇക്കോളജിക്കല്‍ പാര്‍ക്കാണ് നിസര്‍ഗധാമം. ദ്വീപിനെ കരയുമായി...

    + കൂടുതല്‍ വായിക്കുക
  • 09സുന്‍ടികോപ്പ

    സുന്‍ടികോപ്പ

    മടിക്കേരിയ്ക്കും കുശാല്‍നഗറിനുമിടയില്‍ മംഗലാപുരംമൈസൂര്‍ സംസ്ഥാനപാതയിലുള്ള ചെറിയ നഗരമാണ് സുന്‍ടികൊപ്പ. ഇവിടവും കാപ്പി, കുരുമുളക് തോട്ടങ്ങള്‍ക്ക് പേരുകേട്ടസ്ഥലമാണ്. ഇവിടത്തെ ഏറ്റവും വലിയ എസ്‌റ്റേറ്റ് മദ്ദുരമ്മ എസ്‌റ്റേറ്റാണ്....

    + കൂടുതല്‍ വായിക്കുക
  • 10ഇരുപ്പു വെള്ളച്ചാട്ടം

    ദക്ഷിണ കൂര്‍ഗില്‍ ബ്രഹ്മഗിരി മലനിരകളിലാണ് ഇരുപ്പു വെള്ളച്ചാട്ടം. വെള്ളച്ചാട്ടം കാണണമെങ്കില്‍ ബ്രഹ്മഹിരി വന്യജീവി സങ്കേതത്തിനുള്ളിലേയ്ക്ക് പോകണം. ലക്ഷ്മണ തീര്‍ത്ഥ വെള്ളച്ചാട്ടമെന്നും ലക്ഷ്മണ തീര്‍ത്ഥ നദിയെന്നും ഇതറിയപ്പെടുന്നുണ്ട്. പ്രശസ്തമായ...

    + കൂടുതല്‍ വായിക്കുക
  • 11മല്ലാലി ഫാള്‍സ്

    മല്ലാലി ഫാള്‍സ്

    കൂര്‍ഗിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമാണ് മല്ലാലി ഫാള്‍സ്. കുമാരധാര നദിയിലാണ് ഈ വെള്ളച്ചാട്ടം. പുഷ്പഗിരി മലയിലാണ് വെള്ളച്ചാട്ടമുള്ളത്. 62 മീറ്റര്‍ ഉയരമുണ്ട് വെള്ളച്ചാട്ടത്തിന്. സോംവാര്‍പേട്ട് എന്ന സ്ഥലത്തിന് അടുത്തായിട്ടാണ് ഈ വെള്ളച്ചാട്ടം....

    + കൂടുതല്‍ വായിക്കുക
  • 12ഭാഗമണ്ഡലം

    ഹൈന്ദവവിശ്വാസികളുടെ മറ്റൊരു പുണ്യസ്ഥലമാണ് ഭാഗമണ്ഡലം. ഇവിടുത്തെ ക്ഷേത്രവും ത്രിവേണി സംഗമവും പ്രശസ്തമാണ്. തലക്കവേരിയില്‍ നിന്നും ഉത്ഭവിക്കുന്ന കാവേരി നദിയും കനക, സുജോതി എന്നീ ചെറുനദികളും സംഗമിക്കുന്നതിവിടെയാണ്. ഭൂഗര്‍ഭത്തിലാണ് നദീസംഗമം നടക്കുന്നത്. ...

    + കൂടുതല്‍ വായിക്കുക
  • 13സോംവാര്‍പേട്ട്

    സോംവാര്‍പേട്ട്

    കൂര്‍ഗിലെ ഒരു പഞ്ചായത്ത് ടൗണാണ് സോംവാര്‍പേട്ട്. സോംവാര്‍പേട്ട് താലൂക്കിലാണ് ഈ ടൗണ്‍. സോംവാര്‍പേട്ടില്‍ കാണാനുള്ളത് പുഷ്പഗിരി ഹില്‍സ്, കോടെബെട്ട, മക്കള്‍ഗുഡി ബേട്ട എന്നിവയാണ്. കൂര്‍ഗ് ഭാഗത്തെ ഏറ്റവും ഉയരംകൂടിയ മലനിരയില്‍...

    + കൂടുതല്‍ വായിക്കുക
  • 14ബ്രഹ്മഗിരി വന്യജീവി സങ്കേതം

    മറ്റൊരു പ്രമുഖ വന്യജീവിസങ്കേതമാണിത്. ഇതിന്റെ തെക്കുഭാഗത്ത് കേരളത്തിലെ വയനാട് ജില്ലയും വടക്കുഭാഗത്ത് കൂര്‍ഗുമാണ്. ബ്രഹ്മഹിരിയാണ് ഇവിടത്തെ ഏറ്റവും ഉയരമേറിയ ഭാഗം. കൂര്‍ഗില്‍ നിന്നും 60 കിലോമീറ്റര്‍ പോയാല്‍ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 15ബീലൂര്‍ ഗോള്‍ഫ് ക്ലബ്ബ്

    ബീലൂര്‍ ഗോള്‍ഫ് ക്ലബ്ബ്

    സോംവാര്‍പേട്ടില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാറിയാണ് ബീലൂര്‍ ഗോള്‍ഫ് ക്ലബ്ബ് സ്ഥിതിചെയ്യുന്നത്. ഇവിടത്തെ ഏറ്റവും പഴയ ഗോള്‍ഫ് ക്ലബ്ബുകളില്‍ ഒന്നാണിത്. ഇതൊരു സ്വകാര്യക്ലബ്ബാണ് ഇവിടുത്തെ പച്ചപ്പുല്‍ത്തകിടി സിനിമാഷൂട്ടിങ്ങുകാരുടെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun