Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൂര്‍ഗ് » ആകര്‍ഷണങ്ങള് » വീരഭൂമി

വീരഭൂമി, കൂര്‍ഗ്

86

ദുബാരെയിലെത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഒരു മനോഹരമായ സമീപഗ്രാമമാണ് വീരഭൂമി. കര്‍ണാടക സംസ്ഥാനത്തിന്റെ തനതുസൗന്ദര്യവും സംസ്‌കാരവും അടുത്തറിയാനുള്ള ഒരു അവസരം കൂടിയാകും ഈ പൈതൃക ഗ്രാമത്തിലേക്കുള്ള യാത്ര. രാജാക്കന്മാരുടെ കാലത്തെ യുദ്ധഭൂമി സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചുള്ള ഒരു റിസോര്‍ട്ടുണ്ടിവിടെ.

വൈകുന്നേരങ്ങളില്‍ നേര്‍ത്ത സംഗീതവും മറ്റ് വിനോദപരിപാടികളുമായി കുറച്ചുസമയം ചെലവഴിക്കാന്‍ വീരഭുമി യാത്ര സഹായിക്കും. മനോഹരമായ പര്‍വ്വതങ്ങളുടെ ദൂരക്കാഴ്ചയുമസ്വദിച്ച് നീന്തിക്കുളിക്കാനുള്ള സൗകര്യവുമുണ്ടിവിടെ. സഞ്ചാരികള്‍ക്ക് താമസിക്കാന്‍ നിരവധി കോട്ടേജുകളുണ്ട് ഈ റിസോര്‍ട്ടില്‍.

One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu