വിമാനത്തിലാണ് യാത്ര പുറപ്പെടുന്നതെങ്കില്‍ മൈസൂരാണ് അടുത്തുള്ള ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ഇവിടെനിന്നും വിരാജ്‌പേട്ടിലേയ്ക്ക് 121 കിലോമീറ്ററും മടിക്കേരിയിലേയ്ക്ക് 127 കിലോമീറ്ററും ദൂരമുണ്ട്. തൊട്ടടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മംഗലാപുരത്താണ്. മംഗലാപുരത്തുനിന്നും കൂര്‍ഗിലേയ്ക്ക് 168 കിലോമീറ്റര്‍ ദൂരമുണ്ട്.