Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൂര്‍ഗ് » കാലാവസ്ഥ

കൂര്‍ഗ് കാലാവസ്ഥ

വേനല്‍ക്കാലം

ഏത് കാലത്തും സഞ്ചാരയോഗ്യമാണ് കൂര്‍ഗ്. പരമാവധി 40 ഡിഗ്രി സെല്‍ഷ്യസാണ് കടുത്ത വേനല്‍ക്കാലത്ത് ഇവിടുത്തെ ഇയര്‍ന്ന താപനില. കുറഞ്ഞ ചൂടാവട്ടെ 22 ഡിഗ്രി സെല്‍ഷ്യസും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് കൂര്‍ഗില്‍ മഴക്കാലം. നനഞ്ഞുനില്‍ക്കുന്ന കൂര്‍ഗിന്റെ തികച്ചും വ്യത്യസ്തമായ മുഖമാണ് മഴക്കാലത്ത് കാണുക.

ശീതകാലം

ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് കൂര്‍ഗ്ഗില്‍ ശൈത്യകാലം. താപനില 11 ഡിഗ്രിക്കും 28 ഡിഗ്രിക്കുമിടയിലായിരിക്കും ഇക്കാലത്ത്. ശീതകാലത്താണ് കൂര്‍ഗ്ഗില്‍ യാത്രക്കാരുടെ തിരക്കേറുക.