Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോര്‍ബറ്റ്‌ ദേശീയ ഉദ്യാനം » ആകര്‍ഷണങ്ങള്‍
  • 01സീതാബനി ക്ഷേത്രം

    സീതാബനി ക്ഷേത്രം

    രാംനഗറില്‍ നിന്ന്‌ 20 കിലോമീറ്റര്‍ അകലെയാണ്‌ സീതാബനി ക്ഷേത്രം. സീതാദേവിയാണ്‌ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തി. ഇവിടെ വച്ചാണ്‌ സീതാദേവി ഭൂമി പിളര്‍ന്ന്‌ താഴേക്ക്‌ പോയതെന്നാണ്‌ വിശ്വാസം. എല്ലാവര്‍ഷവും...

    + കൂടുതല്‍ വായിക്കുക
  • 02സോനാനദി വന്യജീവി സങ്കേതം

    സോനാനദി വന്യജീവി സങ്കേതം

    കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തിന്റെ അതിര്‍ത്തിയിലാണ്‌ സോനാനദി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്‌. 301.18 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ വന്യജീവി സങ്കേതം ഏഷ്യന്‍ ആനകള്‍ക്കും കടുവകള്‍ക്കും...

    + കൂടുതല്‍ വായിക്കുക
  • 03മണ്ഡല്‍ നദി

    മണ്ഡല്‍ നദി

    കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തിന്റെ വടക്ക്‌- കിഴക്ക്‌ ഭാഗത്തെ അതിര്‍ത്തിയാണ്‌ മണ്ഡല്‍ നദി. ചമോലി ജില്ലയിലെ ടല്ലാ സലാനില്‍ നിന്നാണ്‌ ഈ നദി ഉത്ഭവിക്കുന്നത്‌. മണ്ഡല്‍ നദി 32 കിലോമീറ്റര്‍ സഞ്ചരിച്ച്‌...

    + കൂടുതല്‍ വായിക്കുക
  • 04ഛിര്‍ന

    ഛിര്‍ന

    കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തിലെ ഒരു പുല്‍മേടാണ്‌ ഛര്‍ന. പക്ഷി നിരീക്ഷണത്തിന്‌ ഛര്‍ന പ്രശസ്‌തമാണ്‌. വേഴാമ്പല്‍, കരടി, ആന, കടുവ എന്നിവയും ഇവിടെ വസിക്കുന്നു. നിലഗൈ, കലമാന്‍, സമ്പാര്‍, പന്നി എന്നിവയെയും...

    + കൂടുതല്‍ വായിക്കുക
  • 05സോട്‌സ്‌

    സോട്‌സ്‌

    പ്രത്യേക കാലങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ജലസ്രോതസ്സുകളാണ്‌ സോട്ടുകള്‍. കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തിലെ ജന്തുജാലങ്ങളുടെ കുടിവെള്ള സ്രോതസ്സുകളായും ഇവ വര്‍ത്തിക്കുന്നു. ഉദ്യാനത്തിലെ പരിസ്ഥിതിയില്‍ ഇവയ്‌ക്ക്‌ വലിയ...

    + കൂടുതല്‍ വായിക്കുക
  • 06കോസി നദി

    കോസി നദി

    ഇന്ത്യയിലെയും നേപ്പാളിലെയും പ്രധാനപ്പെട്ട നദികളില്‍ ഒന്നാണ് കോസി. കോസി നദിയുടെ ഉത്ഭവസ്ഥാനം കുന്നുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഈ മലനിരകളാണ്‌ കോസി നദിയെ വടക്ക്‌ ഭാഗത്ത്‌ കാണപ്പെടുന്ന യര്‍ലൂങ്‌ സാങ്‌പോയില്‍ നിന്ന്‌...

    + കൂടുതല്‍ വായിക്കുക
  • 07ആന സവാരി

    കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തിലെ ആന സവാരി ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായിരിക്കും. ആനപ്പുറത്ത്‌ കയറി ദേശീയ ഉദ്യാനത്തിന്റെ കേന്ദ്ര മേഖലയിലേക്കും ബഫര്‍ സോണിലേക്കും പോകാവുന്നതാണ്‌. ഈ യാത്രയില്‍ വന്യമൃഗങ്ങളെ കാണാന്‍ കഴിയും....

    + കൂടുതല്‍ വായിക്കുക
  • 08ഗരിജാ ക്ഷേത്രം

    ഒരു വലിയ പാറയില്‍ സ്ഥിതി ചെയ്യുന്ന ആരാധനാലയമാണ്‌ ഗരിജാ ക്ഷേത്രം. രംനഗറില്‍ നിന്ന്‌ 14 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രം റാണിഖേത്തിലേക്കുള്ള യാത്രയില്‍ സന്ദര്‍ശിക്കാവുന്നതാണ്‌. എല്ലാ വര്‍ഷവും കാര്‍ത്തിക...

    + കൂടുതല്‍ വായിക്കുക
  • 09സീതാബനി

    സീതാബനി

    പക്ഷി നിരീക്ഷണത്തിന്‌ പ്രശസ്‌തമായ ഒരു വനമേഖലയാണ്‌ സീതാബനി. സഞ്ചാരികള്‍ക്ക്‌ നടന്ന്‌ കാഴ്‌ചകള്‍ കാണാന്‍ കഴിയുന്ന ഇവിടുത്തെ ഒരേയൊരു വനമേഖലയും ഇതാണ്‌. ഇവിടുത്തെ മറ്റു കാഴ്‌ചകളാണ്‌ വാല്‍മീകി ക്ഷേത്രവും...

    + കൂടുതല്‍ വായിക്കുക
  • 10ധികാല

    ധികാല

    കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തിലെ പട്ടീല്‍ ദന്‍ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ ധികാല. ഇവിടെ നൂറില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു റസ്റ്റ്‌ഹൗസുണ്ട്‌. സഞ്ചാരികള്‍ക്ക്‌...

    + കൂടുതല്‍ വായിക്കുക
  • 11കോര്‍ബറ്റ്‌ വെള്ളച്ചാട്ടം

    കോര്‍ബറ്റ്‌ വെള്ളച്ചാട്ടം

    രാംനഗറില്‍ നിന്ന്‌ 86 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന കോര്‍ബറ്റ്‌ വെള്ളച്ചാട്ടത്തിന്റെ ഉയരം 60 അടിയാണ്‌. ക്യാമ്പിംഗ്‌, പിക്‌നിക്‌, പക്ഷി നിരീക്ഷണം എന്നിവയ്‌ക്ക്‌ അനുയോജ്യമായ സ്ഥലമാണിത്‌....

    + കൂടുതല്‍ വായിക്കുക
  • 12ക്യാരി ക്യാമ്പ്‌

    ക്യാരി ക്യാമ്പ്‌

    കുമൗണിന്റെ താഴ്‌വരയില്‍ ക്യാരി ഗ്രാമത്തിലാണ്‌ ക്യാരി ക്യാമ്പ്‌ സ്ഥിതി ചെയ്യുന്നത്‌. ഹിമാലയന്‍ മേഖലയിലെ ഗ്രാമജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ അനുഭവിക്കാന്‍ ഇവിടെ കഴിയും. സമുദ്രനിരപ്പില്‍ നിന്ന്‌ 2800 മീറ്റര്‍...

    + കൂടുതല്‍ വായിക്കുക
  • 13കോര്‍ബറ്റ്‌ മ്യൂസിയം

    കോര്‍ബറ്റ്‌ മ്യൂസിയം

    കലാധുംഗിയിലെ ഒരു പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ കോര്‍ബറ്റ്‌ മ്യൂയിസം. ജിം കോര്‍ബറ്റിന്റെ പഴയ ബംഗ്‌ളാവിലാണ്‌ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്‌. കോര്‍ബറ്റിന്റെ അപൂര്‍വ്വമായ ഫോട്ടോകള്‍, കത്തുകള്‍,...

    + കൂടുതല്‍ വായിക്കുക
  • 14സോനാനദി പുഴ

    സോനാനദി പുഴ

    സോനാനദി രാംഗംഗയുടെ ഒരു പോഷകനദിയാണ്‌. സോനാനദി വന്യജീവി സങ്കേതത്തിന്‌ ആ പേര്‌ ലഭിച്ചതും ഈ നദിയില്‍ നിന്നു തന്നെ. വടക്ക്‌ പടിഞ്ഞാറ്‌ ഭാഗത്തു നിന്ന്‌ കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തിലേക്ക്‌ പ്രവേശിക്കുന്ന ഈ നദി ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 15കാലാഗഢ്‌ അണക്കെട്ട്‌

    കാലാഗഢ്‌ അണക്കെട്ട്‌

    കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തിന്റെ തെക്ക്‌- പടിഞ്ഞാറ്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്‌ കാലാഗഢ്‌ അണക്കെട്ട്‌. അണക്കെട്ടിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജലവൈദ്യുത പദ്ധതിയില്‍ നിന്നാണ്‌...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun

Near by City