ദേശീയ ഉദ്യാനത്തിന്റെ മനോഹാരിതയിലൂടെ ഒരു ബൈക്ക് യാത്ര. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും ബൈക്ക് സവാരി. കൊടും കാട്ടിലേക്കും ഉള്‍പ്രദേശങ്ങളിലെ ഗ്രാമങ്ങളിലേക്കും ബൈക്കില്‍ സന്ദര്‍ശനം നടത്താവുന്നതാണ്. ബൈക്ക് യാത്ര നടത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നതിനുമായി വിദഗ്‌ദ്ധ സംഘവും ഒപ്പമുണ്ടാകും. മൗണ്ടന്‍ ബൈക്കിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം ബൈക്കുകള്‍ ഉപയോഗിക്കുകയോ അവ വാടകയ്‌ക്ക് എടുക്കുകയോ ചെയ്യാവുന്നതാണ്.



Click it and Unblock the Notifications