ഒരു വലിയ പാറയില്‍ സ്ഥിതി ചെയ്യുന്ന ആരാധനാലയമാണ് ഗരിജാ ക്ഷേത്രം. രംനഗറില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രം റാണിഖേത്തിലേക്കുള്ള യാത്രയില്‍ സന്ദര്‍ശിക്കാവുന്നതാണ്. എല്ലാ വര്‍ഷവും കാര്‍ത്തിക പൂര്‍ണ്ണിമയോട് അനുബന്ധിച്ച് ഇവിടെ ഒരു മേള സംഘടിപ്പിക്കാറുണ്ട്.



Click it and Unblock the Notifications