Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോര്‍ബറ്റ്‌ ദേശീയ ഉദ്യാനം » ആകര്‍ഷണങ്ങള് » സീതാബനി

സീതാബനി, കോര്‍ബറ്റ്‌ ദേശീയ ഉദ്യാനം

36

പക്ഷി നിരീക്ഷണത്തിന്‌ പ്രശസ്‌തമായ ഒരു വനമേഖലയാണ്‌ സീതാബനി. സഞ്ചാരികള്‍ക്ക്‌ നടന്ന്‌ കാഴ്‌ചകള്‍ കാണാന്‍ കഴിയുന്ന ഇവിടുത്തെ ഒരേയൊരു വനമേഖലയും ഇതാണ്‌. ഇവിടുത്തെ മറ്റു കാഴ്‌ചകളാണ്‌ വാല്‍മീകി ക്ഷേത്രവും വാല്‍മീകി നദിയും. നദിക്കരയില്‍ വിവിധതരം ഉരഗങ്ങളെ കാണാവുന്നതാണ്‌. സീതാദേവി നിഷ്‌കാസിതയായി കഴിഞ്ഞ കാലത്ത്‌ കുറച്ചു ദിവസം ഇവിടെ ചെലവഴിച്ചിരുന്നതായാണ്‌ വിശ്വാസം.

കോര്‍ബറ്റ്‌ കടുവാ സംരക്ഷണ കേന്ദ്രത്തിന്‌ കീഴില്‍ വരുന്ന പ്രദേശമല്ല ഇത്‌. ഈ പ്രദേശത്തിന്റെ സംരക്ഷണ ചുമതല ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ്‌ ഇന്ത്യയ്‌ക്കാണ്‌. കടുവകള്‍, ആനകള്‍, മാനുകള്‍, സമ്പാര്‍, ബാര്‍ക്കിംഗ്‌ ഡിയര്‍ (കേഴമാന്‍), മുള്ളന്‍പന്നി, രാജവെമ്പാല എന്നിവയുടെ സ്വാഭാവിക ആവാസകേന്ദ്രം കൂടിയാണ്‌ ഈ പ്രദേശം. സിതാബനി വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മേഖലയില്‍ ആനസവാരി നടത്തുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed

Near by City