Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോര്‍ബറ്റ്‌ ദേശീയ ഉദ്യാനം » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കോര്‍ബറ്റ്‌ ദേശീയ ഉദ്യാനം റെയില്‍ മാര്‍ഗം

കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തില്‍ നിന്ന്‌ 87 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന റാംനഗര്‍ റെയില്‍വെ സ്‌റ്റേഷനാണ്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍. ഇവിടെ നിന്ന്‌ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്ക്‌ ട്രെയിന്‍ സര്‍വ്വീസുകളുണ്ട്‌. ആയിരം രൂപ നല്‍കിയാല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന്‌ കാറില്‍ ഇവിടെ എത്താം.

റെയില്‍വേ സ്റ്റേഷന് കോര്‍ബറ്റ്‌ ദേശീയ ഉദ്യാനം