Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോര്‍ബറ്റ്‌ ദേശീയ ഉദ്യാനം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബസിലും ഇവിടെ എത്താവുന്നതാണ്‌. കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തിലെ ബസ്‌ സ്‌റ്റോപ്പില്‍ നിന്ന്‌ സമീപ നഗരങ്ങളിലേക്ക്‌ സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ഡല്‍ഹിയില്‍ നിന്ന്‌ ഇവിടേക്ക്‌ ഡീലക്‌സ്‌ ബസ്‌ സര്‍വ്വീസുകളും സെമി ഡീലക്‌സ്‌ ബസ്‌ സര്‍വ്വീസുകളും ലഭ്യമാണ്‌.