ദേവസ്ഥാനത്തിന് കീഴിലുള്ള കോര്ട്ടലത്തെ മറ്റൊരു ക്ഷേത്രമാണ് ആടിയെത്തും പറൈപാന്‍രി മാടസ്വാമി കോവില്‍. കുട്രളനാഥര് ക്ഷേത്രത്തിന്റെ ഉപദേവതാ സ്ഥാനമാണ് ഇതും.
കോര്ട്ടാലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് സ്നേക് പാര്‍ക്ക്. ഐന്തരുവി വെള്ളച്ചാട്ടത്തിന് അരികിലായാണ് സ്നേക് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ പാര്‍ക്കും അക്വേറിയവുമാണ് ഇവിടെ പ്രധാനമായും കാണാനുള്ളത്....
തമിഴ്നാട്ടിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് കുട്രാലം വെള്ളച്ചാട്ടം. പേരരുവി, ചിത്രരുവി, ഷെന്ബാഗ്ദേവി വെള്ളച്ചാട്ടം, തേനരുവി, ഐന്തരുവി, പഴത്തോട്ട അരുവി, പഴയ കോര്‍ട്ടാല അരുവി, പുലി അരുവി തുടങ്ങിയവയാണ് കുട്രാലത്തെ പ്രശസ്തമാക്കുന്ന...
ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ആകര്‍ഷണകേന്ദ്രമാണ് ബോട്ട് ക്ലബ്ബ്. മേലെ വെണ്ണമാടായിക്കുളത്തിനരികിലെ ഐന്തരുവി, പഴയ കോര്‍ട്ടാല അരുവി എന്നിവയ്ക്ക് അടുത്താണ് ഈ ബോട്ട് ക്ലബ്ബ്.
കുട്രാളനാഥര്‍ ക്ഷേത്രത്തിന്റെ ഉപദേവതാ സ്ഥാനമാണ് കോര്‍ട്ടല്ല നങ്കൈ കോവില്‍. ഇവിടെ തൊഴാനെത്തുന്ന സഞ്ചാരികള്‍ കുട്രാളനാഥര്‍ ക്ഷേത്രവും സന്ദര്‍ശിക്കുന്നു. കൂതാര് കോവില്‍, ചെമ്പകദേവി ക്ഷേത്രം, ആവാരണപ് പിള്ളയാര്‍ കോവില്‍ തുടങ്ങിയ...
കോര്ട്ടലത്ത് സ്ഥിതിചെയ്യുന്ന ആവാരണപ് പിള്ളയാര്‍ കോവില്‍ ഏറെ പ്രശസ്തിയാര്‍ജ്ജിച്ച ഒന്നാണ്. എല്ലാ വര്‍ഷവും നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.
ചെമ്പകദേവി വെള്ളച്ചാട്ടത്തിന് അരികിലായാണ് ചെമ്പകദേവി അമ്മന്‍ കോവില്‍ സ്ഥിതിചെയ്യുന്നത്. നിറയെ ചെമ്പകമരങ്ങളാണ് ഇവിടെ. ഈ മരങ്ങളില്‍ നിന്നാണ് ക്ഷേത്രത്തിനും വെള്ളച്ചാട്ടത്തിനും ഈ പേരുകള്‍ ലഭിച്ചത്.
കോര്‍ട്ടാലത്തുനിന്നും 12 കിലോമീറ്റര്‍ ദൂരമുണ്ട് ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിലേക്ക്. പുളിയറയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വര്‍ഷം തോറും നിരവധി ഭക്തര്‍ ഈ ക്ഷേത്രം കാണാനെത്തുന്നു.
തെങ്കാശിയിലാണ് കാശിവിശ്വനാഥര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോര്‍ട്ടാലത്തുനിന്നും എട്ട് കിലോമീറ്റര്‍ മാത്രം അകലത്തിലാണ് ഇത്. പാരക്കിരാമ പാണ്ഡ്യനാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. 1455 ലായിരുന്നു ഇത്. 178 മീറ്റര്‍ ഉയരമുണ്ട് ഈ ക്ഷേത്രത്തിന്റെ...
കോര്ട്ടലത്തിലെ ഏറ്റവും പ്രശസ്തമായ കാഴ്ചയാണ് കുട്രാളനാഥര്‍ ക്ഷേത്രം. തിരുകുട്രാളനാഥര് എന്ന പേരില്‍ വാഴുന്ന ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ചോള - പാണ്ഡ്യരാജാക്കന്മാരുടെ കാലത്തെ പലവിധ എഴുത്തുകള്‍ ഈ ക്ഷേത്രത്തില്‍ കാണാം....
ഇളഞ്ഞി എന്ന പഞ്ചായത്ത് ടൗണിലാണ് ഇളഞ്ഞി കുമാരന് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോര്‍ട്ടാലത്തുനിന്നും 1 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. നെല്‍പ്പാടങ്ങള്‍ക്കും മാവുകള്‍ക്കും ഇടയിലാണ് ഈ ക്ഷേത്രം.
കോവില്‍പ്പെട്ടി - കോര്ട്ടാലം റൂട്ടിലെ ഒരു ചെറുനഗരമാണ് കളുഗുമലൈ. മൂന്ന് പ്രധാന ക്ഷേത്രങ്ങളാണ് ഈ ഗ്രാമത്ത പ്രശസ്തമാക്കുന്നത്. ജൈന ക്ഷേത്രം, വേട്ടുവന്‍ കോവില്‍, കലുഗിസാലമൂര്ത്തി ക്ഷേത്രം എന്നിവയാണ് അവ. വിനായക, അയ്യനാര്...
ചെമ്പകദേവി, മുരുകന്, ദക്ഷിണാമൂര്‍ത്തി തുടങ്ങിയ ദൈവങ്ങള്‍ കണ്ടുമുട്ടുന്ന സ്ഥലമാണ് മഹാദേവ ഗിരി എന്നാണ് കരുതപ്പെടുന്നത്. കലിയുഗത്തിന്റെ ആരംഭമാണ് ഈ സമാഗമം എന്നാണ് കരുതപ്പെടുന്നത്. തേനരുവിക്ക് തൊട്ടുമുകളിലായാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.
ചെമ്പകമരങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന ചെമ്പകദേവി വെള്ളച്ചാട്ടം കോര്ട്ടലത്ത് കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ്. ഈ മരങ്ങളാണ് വെള്ളച്ചാട്ടത്തിന് ഈ പേര് നല്‍കിയിരിക്കുന്നത്. രണ്ട് വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്. ദുര്‍ഗാ ദേവിയുടെ അവതാരമായ ചെമ്പക...