Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുട്രാലം » കാലാവസ്ഥ

കുട്രാലം കാലാവസ്ഥ

സംശയം വേണ്ട, വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞ കുട്രാലം കാണാന്‍ മഴക്കാലമാണ് ഏറ്റവും പറ്റിയ സമയം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ശരാശരി ചൂട് അനുഭവപ്പെടുന്നു. താപനില 37 ഡിഗ്രിവരെ ഉയരാറുണ്ട്. ഇക്കാലത്തെ കുറഞ്ഞ താപനില 23 ഡിഗ്രി സെല്‍ഷ്യസായിരിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. വെള്ളച്ചാട്ടങ്ങള്‍ കാണാനായി ഇക്കാലമാണ് കുട്രാലം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശീതകാലത്താണ് ഇവിടെ നല്ല സുഖമുള്ള കാലാവസ്ഥ. 13 മുതല്‍ 24 ഡിഗ്രി വരെയാകും ഈ സമയം താപനില.