Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കട്ടക്ക് » ആകര്‍ഷണങ്ങള്‍
  • 01സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകം

    സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകം

    രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പടപൊരുതിയ ധീര രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായി 2010 ല്‍ ഒറീസ്സ സര്‍ക്കാര്‍ നിര്‍മ്മിച്ചതാണ് ഈ സ്മാരകം. നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ ജന്മവാര്‍ഷിക ദിവസമായ ജനുവരി 23 ന് ഒഡീഷ മുഖ്യമന്ത്രിയായ...

    + കൂടുതല്‍ വായിക്കുക
  • 02നേതാജി മ്യൂസിയം

    നേതാജി മ്യൂസിയം

    കട്ടക്കിലെ ഒറിയാ ബസാറിലാണ് നേതാജി മ്യൂസിയമുള്ളത്.നേതാജി സുഭാഷ് ചന്ദബോസിന്‍റെ 116ാം ജന്മവാര്‍ഷികത്തിലാണ് ഈ മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചത്.150 വര്‍ഷം പഴക്കമുള്ള ജനകീനാഥ് എന്ന രണ്ട്നില കെട്ടിടത്തിലാണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.സുഭാഷ്...

    + കൂടുതല്‍ വായിക്കുക
  • 03സതകോസ്യ വന്യജീവിസങ്കേതം

    സതകോസ്യ വന്യജീവിസങ്കേതം

    കട്ടക്ക് നഗരത്തില്‍ നിന്നും 136 കിലോമീറ്റര്‍ അകലെ 796 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന വന്യജീവി സങ്കേതമാണ് സതകോസ്യ ഗോര്‍ജ് വന്യജീവി സങ്കേതം.1976 ല്1 നിലവില്‍ വന്ന ഈ വന്യജീവി സങ്കേതത്തിന് സതകോസ്യ ബസിപ്പള്ളി സാന്‍ച്യറി...

    + കൂടുതല്‍ വായിക്കുക
  • 04അന്‍സുപ തടാകം

    അന്‍സുപ തടാകം

    കട്ടക്കിലെ വശ്യമനോഹരമായ ശുദ്ധജലതടാകമാണ് അന്‍സുപ. കട്ടക്ക് നഗരത്തില്‍ നിന്നും 52 കിലോമീറ്റര്‍ അകലെ മഹാനദിയുടെ ഇടതു തീരത്താണ് ഈ ശുദ്ധജലതടാകമുള്ളത്. ഇന്ത്യയിലെപ്രധാന ശുദ്ധജലതടാകങ്ങളിലൊന്നായ അന്‍സുപ 141 ഹെക്ടര്‍ പ്രദേശത്തായി നീണ്ടുകിടക്കുന്നു....

    + കൂടുതല്‍ വായിക്കുക
  • 05ഭട്ടാരിക

    കട്ടക്കിലെ ബാദംബ പ്രവിശ്യയിലെ സാസംഗ ഗ്രാമത്തിലുള്ള ഭട്ടാരിക ക്ഷേത്രം പ്രധാന ഹിന്ദു ആരാധനാകേന്ദ്രങ്ങളില്‍ ഒന്നാണ്.ശക്തിയുടെ അവതാരമായി ഭട്ടാരികാ ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.

    രത്നഗിരി മലനിരകള്‍ക്ക് കീഴെ മഹാനദിക്കരയിലാണ് ഈ ക്ഷേത്രമുള്ളത്.പ്രകൃതി...

    + കൂടുതല്‍ വായിക്കുക
  • 06ലളിതഗിരി

    ലളിതഗിരി

    കട്ടക്കില്‍ നിന്നും 62 കിലോമീറ്റര്‍ അകലെയുള്ള ബുദ്ധതീര്‍ത്ഥാടനകേന്ദ്രമാണ് ലളിതഗിരി.ഒരുകാലത്ത് ബുദ്ധമതം പ്രചരിപ്പിച്ചിരുന്നഒരു വലിയ മൊണാസ്ടി ഇവിടെയുണ്ടായിരുന്നു.എന്നാലിന്ന് മൊണാസ്ട്രിയുടെ അവശിഷ്ടങ്ങളേ ഇവിടെ അവശേഷിക്കുന്നുള്ളൂ.അടുത്തു തന്നെയുള്ള രത്നഗിരി...

    + കൂടുതല്‍ വായിക്കുക
  • 07ചൌദാര്‍

    ചൌദാര്‍

    കട്ടക്ക് ജില്ലയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ചരിത്രപ്രധാനമായ ഗ്രാമമാണ് ചൌദാര്‍.. ഒരുകാലത്ത് ഒറീസ്സയിലെ ഏറ്റവും സമ്പന്നമായ പ്രദേശമായിരുന്നു ചൌദാര്‍.. ഒറീസ്സ ഭരിച്ചിരുന്ന സോമകുലി കേശരി രാജാക്കന്‍മാര്‍ ചൌദാറിനെ തങ്ങളുടെ തലസ്ഥാനമായ...

    + കൂടുതല്‍ വായിക്കുക
  • 08ധബലേശ്വര്‍ ബീച്ച്

    ധബലേശ്വര്‍ ബീച്ച്

    ജലപാതയിലൂടെ 4 കിലോമീറ്ററും റോഡുമാര്‍ഗ്ഗമാണെങ്കില്‍ 12 കിലോമീറ്ററും സഞ്ചരിച്ചാല്‍ കട്ടക്ക് സിറ്റിയില്‍ നിന്നും ധബലേശ്വരിലെത്താം. മഹാനദിയിലെ ഒരു മനോഹരമായ തുരുത്താണ് ധബലേശ്വര്‍ ബീച്ച്. ശാന്തവും സുന്ദരവുമായ അന്തരീക്ഷമാണ് ഈ ദ്വീപിന്‍റെ...

    + കൂടുതല്‍ വായിക്കുക
  • 09കട്ടക്ക് ചാന്ദി ക്ഷേത്രം

    കട്ടക്ക് നഗരത്തിനു പരിസരത്ത് തന്നെ മഹാനദീതീരത്താണ് ചാന്ദിദേവീക്ഷേത്രം.കട്ടക്ക് ഭരിക്കുന്നത് ചാന്ദി ദേവിയാണെന്നാണ് ഇവിടത്തെ ജനതയുടെ വിശ്വാസം.കട്ടക്കിലെ പ്രധാന ഹിന്ദു ആരാധനാലയമായ ഇവിടെ നിരവധി ഭക്തരാണ് ദിനംപ്രതി എത്തുന്നത്.ദുര്‍ഗ്ഗ ദേവിയുടെ അവതാരമാണ്...

    + കൂടുതല്‍ വായിക്കുക
  • 10ബരാബരി സ്റ്റേഡിയം

    കട്ടക്ക് നഗരത്തില്‍ തന്നെയാണ് ബരാബരി സ്റ്റേഡിയമുള്ളത്.ഒറീസ്സയുടെ ക്രിക്കറ്റ് ടീമംഗങ്ങള്‍ സ്ഥിരമായ പരിശീലനം നടത്തുന്നത് ഒറീസ്സ ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള ഈ സ്റ്റേഡിയത്തില്‍ വച്ചാണ്.രാജ്യത്തെ പഴയ ക്രിക്കറ്റ് ഗ്രൌണ്ടുകളില്‍ പ്രധാനപ്പെട്ട...

    + കൂടുതല്‍ വായിക്കുക
  • 11ധബലേശ്വര്‍ ക്ഷേത്രം

    ധബലേശ്വര്‍ ക്ഷേത്രം

    കട്ടക്ക്നഗരത്തില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയാണ് ധബലേശ്വര്‍ ക്ഷേത്രം.16ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രത്തിലെ മൂര്‍ത്തി ശിവനാണ്.മഹാനദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ വാസ്തുവിദ്യ സഞ്ചാരികളെ ഏറെ...

    + കൂടുതല്‍ വായിക്കുക
  • 12നരജ്

    നരജ്

    കട്ടക്കില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രദേശമാണ് നരജ്.കട്ടക്ക് സിറ്റിയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയുള്ള നരജ് ഒരു കാലത്ത് രാജ്യത്തെ പ്രധാന ബുദ്ധമതപഠനകേന്ദ്രങ്ങളിലൊന്നായിരുന്നു.ബുദ്ധ ദര്‍ശനങ്ങള്‍ പഠിക്കാനായി രാജ്യത്തിനകത്തും...

    + കൂടുതല്‍ വായിക്കുക
  • 13ബാന്‍കി

    ബാന്‍കി

    കട്ടക്ക് നഗരത്തില്‍ നിന്നും 52 കിലോമീറ്ററ്‍ അകലെ മഹാനദിയുടെ വലതുതീരത്താണ് ബാന് എന്ന പ്രദേശം. ചര്‍ച്ചിക ദേവിയുടെ ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഇവിടെ രുചിക പര്‍വ്വതമെന്ന വിളിക്കുന്ന ചെറിയ പാറക്കെട്ടിനു മുകളിലായാണ് ക്ഷേത്രം സ്ഥിതി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat