India
Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡല്‍ഹൌസി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തൊട്ടടുത്ത പ്രധാന പട്ടണങ്ങളിലേക്കെല്ലാം തന്നെ ഇവിടുന്നു ബസ്‌ സര്‍വീസുകളുണ്ട്. ഡല്‍ഹിയിലേക്ക് ഇവിടുന്ന് ഏതാണ്ട് 560 കിലോമീറ്ററോളം ദൂരം വരും. യാത്രികര്‍ക്ക് ഡല്‍ഹിയില്‍ നിന്നും ലക്ഷുറി ബസുകള്‍ ലഭ്യമാണ്. എയര്‍ കണ്ടിഷണ്ട് ബസ്സാണെങ്കില്‍ യാത്ര കൂടുതല്‍ സുഖകരമാകും. അതിലാണെങ്കില്‍ ഒരാള്‍ക്ക് 1500 രൂപയാണ് നിരക്ക്.