Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദാമന്‍ » കാലാവസ്ഥ

ദാമന്‍ കാലാവസ്ഥ

സെപ്റ്റംബര്‍ മുതല്‍ മെയ് വരെയാണ് ദാമന്‍ സന്ദര്‍ശിക്കാന്‍ നല്ല സമയം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ അനുഭവപ്പെടുന്ന വേനല്‍ക്കാലം പൊതുവേ ചൂടേറിയതാണെങ്കിലും അറബിക്കടലില്‍ നിന്നുള്ള തണുത്ത കാറ്റ് ബുദ്ധിമുട്ട് കുറക്കുന്നു.

മഴക്കാലം

ആഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം. ചൂടില്‍ നിന്ന് ആശ്വാസം പകര്‍ന്നാണ് ഇവിടെ മഴയത്തുക. ആവശ്യത്തിന് മഴ ലഭിക്കുന്ന സ്ഥലമാണ് ഇവിടം.

ശീതകാലം

ഡിസംബര്‍  മുതല്‍ ജനുവരി വരെയാണ് ഇവിടെ തണുപ്പുകാലം.  10 ഡിഗ്രി വരെ ഈ സമയം താപനില താഴാറുണ്ട്.