Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദാന്ത » ആകര്‍ഷണങ്ങള്‍
  • 01പോഷിന

    ഗുജറാത്തിലെ ഗോത്രസംസ്കൃതിയുടെ പെരുമ തൊിയണമെങ്കില്‍ സബര്‍കന്ത ജില്ലയിലെ അംബാജിയില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെയുള്ള  പോഷിന ഗ്രാമം. മുമ്പ് കൊട്ടാരമായിരുന്ന ദര്‍ബാര്‍ഗര്‍ പോഷിനയിലാണ് സഞ്ചാരികള്‍ക്ക് താമസൗകര്യം ലഭ്യമാകുക....

    + കൂടുതല്‍ വായിക്കുക
  • 02ധരോയി അണക്കെട്ട്

    ധരോയി അണക്കെട്ട്

    1978 ലാണ് മെഹ്സാന ജില്ലയിലെ ധരോയി ഗ്രാമത്തില്‍ സബര്‍മതി നദിയില്‍ ഈ അണക്കെട്ട് നിര്‍മ്മിച്ചത്.

    + കൂടുതല്‍ വായിക്കുക
  • 03തരംഗ,കുംഭാരിയ ജൈനക്ഷേത്രങ്ങള്‍

    പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചാലൂക്യരാജാവ് ഭീംദേവിന്‍െറ മന്ത്രിയായിരുന്ന വിമല്‍ഷായാണ് അഞ്ച് ക്ഷേത്രങ്ങള്‍ അടങ്ങുന്ന സമുച്ചയം നിര്‍മിച്ചത്. മഹാവീരന്‍, നെമിനാഥ്, സംഭവ്നാഥ്,ശാന്തിനാഥ്, പാര്‍ശ്വനാഥ്് എന്നീ അഞ്ച് തീര്‍ഥങ്കരന്‍മാരാണ്...

    + കൂടുതല്‍ വായിക്കുക
  • 04മൊധേര സൂര്യക്ഷേത്രം

    ഇന്ത്യന്‍ ക്ഷേത്ര ശില്‍പ്പകലയുടെ മനോഹാരിത എടുത്തുകാണിക്കുന്ന ഒന്നാണ് മൊധേര സൂര്യക്ഷേത്രം. 900 വര്‍ഷത്തിന്‍െറ സമ്പന്നമായ ചരിത്രമുള്ള ഈ ക്ഷേത്രത്തിലേക്ക് മെഹ്സാനയില്‍ നിന്ന് 25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് ദൂരം.

    + കൂടുതല്‍ വായിക്കുക
  • 05വാദ്നഗറിലെ സ്മാരകങ്ങള്‍

    രണ്ട് മുതല്‍ ഏഴാം നൂറ്റാണ്ട് വരെ സമ്പന്നമായ ബുദ്ധമത പൈതൃകം നിലനിന്നിരുന്ന സ്ഥലമാണ് മെഹ്സാന ജില്ലയിലെ വാദ്നഗര്‍.  ഉദ്ഖനനത്തില്‍ കണ്ടെടുത്ത ഈ പൗരാണിക സംസ്കൃതിയുടെ ശേഷിപ്പുകളാണ് വാദ്നഗര്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. പ്രധാനമായും...

    + കൂടുതല്‍ വായിക്കുക
  • 06മെഹ്സാന

    മെഹ്സാന

    പ്രമുഖമായ വ്യവസായ നഗരമാണ് മെഹ്സാന. പാല്‍ ഉല്‍പ്പന്നങ്ങള്‍,നാച്വറല്‍ ഗാസ,എണ്ണ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന നിരവധി ഫാക്ടറികളുള്ള മെഹ്സാന ഗുജറാത്തിലെ താരതമ്യേന വലിയ നഗരങ്ങളില്‍ ഒന്നാണ്.  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അലൂമിനിയം ഇരുമ്പ്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun