Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദാന്ത » കാലാവസ്ഥ

ദാന്ത കാലാവസ്ഥ

നല്ല കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ മഴക്കാലവും തണുപ്പുകാലവുമാണ് ദാന്ത സന്ദര്‍ശനത്തിന് അനുയോജ്യം.

വേനല്‍ക്കാലം

ചൂടുകൂടിയതും വരണ്ടതുമായ കാലാവസ്ഥയാണ് ദാന്തയില്‍ വേനലില്‍ അനുഭവപ്പെടുക. 23 ഡിഗ്രി മുതല്‍ പലപ്പോഴും താപനില 44 ഡിഗ്രി വരെ പോകാറുണ്ട്. മാര്‍ച്ചില്‍ തുടങ്ങി ജൂണിലാണ് വേനല്‍ അവസാനിക്കാറ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലമെങ്കിലും ചില വര്‍ഷങ്ങളില്‍ മഴ ദുര്‍ലഭമായിരിക്കും. നന്നായി മഴ ലഭിക്കുന്ന വര്‍ഷങ്ങളും ഉണ്ട്.

ശീതകാലം

തണുപ്പുകാലത്ത് ഇവിടെ താപനില ചില സമയങ്ങളില്‍ 36 ഡിഗ്രി വരെ ഉയരാറുണ്ട്. കുറഞ്ഞ താപനില പത്ത് ഡിഗ്രി വരെയുമായിരിക്കും.