Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദന്തേവാഡ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ജഗദാല്‍പൂര്‍ നഗരത്തിന്‌ സമീപത്തായി കിടക്കുന്ന ദന്തേവാഡയെ മറ്റ്‌ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നത്‌ ദേശീയ പാത 16 ആണ്‌. റായ്‌പൂര്‍, ബിലാസ്‌പൂര്‍, ഡര്‍ഗ്‌ തുടങ്ങിയ ഛത്തീസ്‌ഗഡിലെ മറ്റ്‌ നഗരങ്ങളില്‍ നിന്ന്‌ ഇവിടേയ്‌ക്ക്‌ സ്വകാര്യ ബസ്‌ സര്‍വീസുകളുണ്ട്‌.