നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഡാര്ജിലിംഗിനെയും രംഗീത് താഴ്വരയെയും ബന്ധിപ്പിക്കുന്ന കേബിള്‍ കാര്‍ സര്‍വീസ് ഉള്ളത്. മേഘങ്ങളെ തൊട്ടുരുമി താഴെയുള്ള തെയിലതോട്ടങ്ങളുടെ ദൂരകാഴ്ച കണ്ടുള്ള യാത്ര അവിസ്മരണീയ അനുഭവമാകും. സിംഗ്ള...
വ്യത്യസ്തമായ സസ്യ, ജൈവ ജാലങ്ങളാണ് ഇവിടെയുള്ളത്. എണ്‍പത് ഏക്കര്‍ വിസ്തൃതിയുള്ള ബൊട്ടാണിക്കല്‍ പാര്‍ക്ക് ഡാര്‍ജിലിംഗ് നഗരത്തിന്‍െറ മൂന്നിലൊന്നുണ്ട്. മഴക്കാലത്ത് ഓര്‍ക്കിഡ് പ്ളാന്‍േറഷനുകള്‍ കാണാന്‍ വേറിട്ട ഭംഗിയാണ്.
ലോകത്തിലെ ഏറ്റവും മികച്ച തെയില ലഭിക്കുന്ന തോട്ടങ്ങളിലൂടെയുള്ള കറക്കം ഒരിക്കലും ഒഴിവാക്കരുതാത്തത് ആണ്. ഈ തെയിലയില്‍ ഭൂരിപക്ഷവും കയറ്റുമതി ചെയ്യുകയുമാണ്. സന്ദര്‍ശകര്‍ക്ക് ചുറ്റി കറങ്ങാന്‍ അനുമതി ലഭിക്കുന്ന പ്രധാന തോട്ടങ്ങളില്‍ ഒന്നാണ്...
ഹിമാലയന്‍ ട്രെയിന്‍ ഒരു ഹെയര്‍പിന്‍ വളവ് തിരിയുന്നതിന് തൊട്ടടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യ സമരത്തിലും അതിന് ശേഷം ഇവിടെയുണ്ടായ വിവിധ യുദ്ധങ്ങളിലും ജീവന് വെടിഞ്ഞവര്ക്കായുള്ള സ്മാരകമായാണ് ഇത് നിര്‍മിച്ചത്....
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഈ ടോയ് ട്രെയിന്‍ സര്‍വീസ് 1800ലാണ് ഉദ്ഘാടനം ചെയ്തത്. ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള ഏക മിനി റെയില്‍വേ സര്‍വീസ് ആണ് ഇത്. പതിവ് സര്‍വീസുകള്‍ക്ക് പുറമെ പ്രത്യേക സര്‍വീസുകളും ഈ ട്രെയിന്‍...