Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡാര്‍ജിലിംഗ് » കാലാവസ്ഥ

ഡാര്‍ജിലിംഗ് കാലാവസ്ഥ

വേനല്‍ക്കാലമാണ് ഡാര്‍ജിലിംഗ് സന്ദര്‍ശനത്തിന് അനുയോജ്യ സമയം.   

വേനല്‍ക്കാലം

സൗമ്യമായ കാലാവസ്ഥ. താപനില 20 ഡിഗ്രി വരെയേ ഉയരാറുള്ളൂ.

മഴക്കാലം

കനത്ത മഴ ലഭിക്കുന്ന പ്രദേശമാണ് ഇവിടെ. വര്‍ഷത്തില്‍ 126 ദിവസം വരെ മഴ ലഭിക്കും. ഉരുള്‍പ്പൊട്ടലുകള്‍ ഈ സമയം പതിവാണ്.

ശീതകാലം

പൊതുവെ സൗമ്യമാണെങ്കിലും ചില സമയങ്ങളില്‍ താപനില ഒരു ഡിഗ്രി വരെ താഴാറുണ്ട്.