Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡെറാഡൂണ്‍ » ആകര്‍ഷണങ്ങള്‍
  • 01ചന്ദ്രബാനി

    ചന്ദ്രബാനി

    ഡെറാഡൂണില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ മതകേന്ദ്രമാണ്‌ ചന്ദ്രബാനി. ഡെറാഡൂണ്‍-ഡല്‍ഹി റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഗൗതം കുണ്ഡിനാല്‍ പ്രശസ്‌തമാണ്‌. വേദ കാലഘട്ടത്തിലെ...

    + കൂടുതല്‍ വായിക്കുക
  • 02സായി ഡര്‍ബാര്‍ ക്ഷേത്രം

    സായി ഡര്‍ബാര്‍ ക്ഷേത്രം

    ഡെറാഡൂണിലെ പ്രമുഖ മതകേന്ദ്രങ്ങളില്‍ ഒന്നാണ്‌ സായി ഡര്‍ബാര്‍ ക്ഷേത്രം. എല്ലാ മതവിശ്വാസികള്‍ക്കുമായി തുറന്നിരിക്കുന്ന ക്ഷേത്രം സായി ബാബയുടെ മതേതരത്വ തത്വങ്ങളുടെ ചിഹ്നമാണ്‌. ക്ലോക്‌ ടവറില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ രാജ്‌...

    + കൂടുതല്‍ വായിക്കുക
  • 03മ്യൂസിയം

    മ്യൂസിയം

    ചരിത്രത്തിലും പുരാതന വസ്‌തുക്കളിലും താല്‍പര്യമുള്ള സന്ദര്‍ശകര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്‌ സൊനാല്‍ മ്യൂസിയം എന്നും അറിയപ്പെടുന്ന ഡെറാഡൂണിലെ മ്യൂസിയം. ഹരിദ്വാര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന...

    + കൂടുതല്‍ വായിക്കുക
  • 04സന്താല ദേവി ക്ഷേത്രം

    സന്താല ദേവി ക്ഷേത്രം

    ഡെറാഡൂണില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായാണ്‌ സന്താല ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ക്ഷേത്രത്തില്‍ എത്തുന്നതിന്‌ ജെയ്‌ന്തുവാല വരെ ബസ്‌ കിട്ടും. അവിടെ നിന്നും പഞ്ചാബി വാലയിലേക്ക്‌ 2 കിലോമീറ്റര്‍ യാത്രയുണ്ട്‌....

    + കൂടുതല്‍ വായിക്കുക
  • 05ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌

    ഡെറാഡൂണിലെ ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (എഫ്‌ആര്‍ഐ) കൗലാഗഡ്‌ റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ ഗവേഷണ സ്ഥാപനമാണ്‌. 450 ഹെക്‌ടര്‍ സ്ഥലത്ത്‌ വ്യാപിച്ച്‌ കിടക്കുന്ന സ്ഥാപനം 1906 ലാണ്‌...

    + കൂടുതല്‍ വായിക്കുക
  • 06ഇന്ത്യന്‍ മിലിട്ടറി അക്കാഡമി

    ഇന്ത്യന്‍ മിലിട്ടറി അക്കാഡമി

    ഇന്ത്യന്‍ സേനയിലെ ഉദ്യോഗസ്ഥര്‍ക്ക്‌ പരിശീലനം നല്‍കുന്ന സ്ഥലമാണ്‌ ഇന്ത്യന്‍ മിലിട്ടറി അക്കാഡമി. 1932 ഒക്‌ടോബര്‍ 1 ന്‌ 40 കേഡറ്റുകള്‍ക്ക്‌ പരിശീലനം നല്‍കി കൊണ്ടാണ്‌ ഇത്‌...

    + കൂടുതല്‍ വായിക്കുക
  • 07മാല്‍സി ഡീര്‍ പാര്‍ക്‌

    മാല്‍സി ഡീര്‍ പാര്‍ക്‌

    ശിവാലിക്‌ മലനിരകളുടെ താഴ്‌വാരത്തില്‍ സ്ഥിതി ചെയ്യുന്ന മാല്‍സി ഡീര്‍ പാര്‍ക്‌ ഡെറാഡൂണില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ്‌. ഒരു ചെറിയ സുവോളജിക്കല്‍ പാര്‍ക്കായി വികസിപ്പിച്ചെടുത്തിരിക്കുന്ന മനോഹരമായ വിനോദ സഞ്ചാര...

    + കൂടുതല്‍ വായിക്കുക
  • 08ലക്ഷ്‌മണ്‍ സിദ്ധ്‌ ക്ഷേത്രം

    ലക്ഷ്‌മണ്‍ സിദ്ധ്‌ ക്ഷേത്രം

    ഹരിദ്വാര്‍, ഋഷികേശ്‌ എന്നിവിടങ്ങളിലേക്കുള്ള പാതയില്‍ ഡെറാഡൂണില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയായാണ്‌ ലക്ഷ്‌മണ്‍ സിദ്ധ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഹിന്ദു പുരാണങ്ങളില്‍ പറയുന്നത്‌ സ്വാമി ലക്ഷ്‌മണ്‍...

    + കൂടുതല്‍ വായിക്കുക
  • 09സഹസ്രധാര

    ഡെറാഡൂണില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനോഹരവും പ്രശസ്‌തവുമായ സ്ഥലമാണ്‌ സഹസ്രധാര. ആയിരം മടങ്ങ്‌ അരുവികള്‍ എന്നാണ്‌ സഹസ്രധാരയുടെ അര്‍ത്ഥം. ഏകദേശം 9 മീറ്റര്‍ ആഴമുണ്ട്‌ ഈ അരുവിയ്‌ക്ക്‌....

    + കൂടുതല്‍ വായിക്കുക
  • 10ക്ലോക്‌ ടവര്‍

    ക്ലോക്‌ ടവര്‍

    ഡെറാഡൂണ്‍ നഗരത്തിലെ പ്രധാന ചരിത്ര സ്‌മാരകങ്ങളില്‍ ഒന്നാണ്‌ ക്ലോക്‌ ടവര്‍. രാജ്‌പൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ക്ലോക്‌ ടവര്‍ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. ഏറെ ചരിത്രപ്രാധാന്യമുള്ള ഈ ഗോപുരം...

    + കൂടുതല്‍ വായിക്കുക
  • 11ലാച്ചി വാല

    ലാച്ചി വാല

    ഡെറാഡൂണില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ലാച്ചി വാല താഴ്‌വാര പട്ടണത്തിലെ പ്രശസ്‌തമായ പിക്‌നിക്‌ കേന്ദ്രങ്ങളില്‍ ഒന്നാണ്‌. സാല്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ഈ സ്ഥലം പ്രകൃതി മനോഹരമാണ്‌. മലനിരകളില്‍...

    + കൂടുതല്‍ വായിക്കുക
  • 12തപകേശ്വര്‍ മഹാദേവ ക്ഷേത്രം

    തപകേശ്വര്‍ മഹാദേവ ക്ഷേത്രം

    ഭഗവാന്‍ പരമ ശിവനെ ആരാധിക്കുന്ന പ്രശസ്‌തമായ ഗുഹാക്ഷേത്രമാണ്‌ തപകേശ്വര്‍ മഹാദേവ ക്ഷേത്രം. ഡെറാഡൂണിലെ സിറ്റി ബസ്റ്റാന്‍ഡില്‍ നിന്നും 5.5 കിലോമീറ്റര്‍ അകലെയായി നദീ തീരത്തായാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഇറ്റിറ്റ്‌ വീഴുക...

    + കൂടുതല്‍ വായിക്കുക
  • 13റോബേഴ്സ് കേവ്

    റോബേഴ്സ് കേവ്

    ഡെറാഡൂണില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയായാണ്‌ ഗുച്ചു പാനി എന്ന്‌ അറിയപ്പെടുന്ന കൊള്ളക്കാരുടെ ഗുഹ സ്ഥിതി ചെയ്യുന്നത്‌. അനര്‍വാല ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായൊരു പിക്‌നിക്‌ പ്രദേശം കൂടിയാണിത്‌.

    ...
    + കൂടുതല്‍ വായിക്കുക
  • 14പല്‍ട്ടാന്‍ ബസാര്‍

    പല്‍ട്ടാന്‍ ബസാര്‍

    ഡെറാഡൂണിലെ പ്രശസ്‌തമായ ഷോപ്പിങ്‌ സെന്ററാണ്‌ പള്‍ട്ടാന്‍ ബസാര്‍. ഡൂണ്‍ ബസുമതി അരിയും മനോഹരങ്ങളായ കമ്പളി

    വസ്‌ത്രങ്ങളുമാണ്‌ ഈ വിപണിയുടെ പ്രധാന ആകര്‍ഷണങ്ങള്‍. പുരാവസ്‌തുക്കളും ഉയര്‍ന്ന നിലവാരത്തിലുള്ള...

    + കൂടുതല്‍ വായിക്കുക
  • 15റാംറായി ഗുരുദ്വാര

    പതിനേഴാം നൂറ്റാണ്ടില്‍ ഏഴാമത്തെ സിഖ്‌ ഗുരുവായ റാംറായി പണികഴിപ്പിതാണ്‌ റാം റായി ഗുരുദ്വാര. ഈ സ്ഥലത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്‌. നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥനയ്‌ക്കായി ഇവിടെ എത്താറുണ്ട്‌. ഹോളിയുടെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat

Near by City