Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള്‍
 • 01സന്‍സ്‌കൃതി കേന്ദ്ര മ്യൂസിയം

  മെഹ്‌റുലി-ഗുഡ്ഗാവ് റോഡിലെ അനന്ദ്ഗ്രാമിലാണ് സന്‍സ്‌കൃതി കേന്ദ്ര മ്യൂസിയം സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ ടെറക്കോട്ട, മ്യുസിയം ഓഫ് എവരിഡേ ആര്‍ട്‌സ്, ടെക്‌സ്റ്റൈല്‍ മ്യൂസിയം എന്നീ മൂന്നു മ്യൂസിയങ്ങള്‍ ചേര്‍ന്ന സമച്ചയമാണിത്....

  + കൂടുതല്‍ വായിക്കുക
 • 02സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍

  ദില്ലിയിലെ പഴക്കമേറിയ കെട്ടിടങ്ങളില്‍ ഒന്നാണ് ഈ പള്ളി. കോണാട്ട് പ്ലേസിലെ ഭായ് വീര്‍സിങ് മാര്‍ഗ്ഗിന്റെ അറ്റത്തുള്ള 14 ഏക്കറിലാണ് ഈ റോമന്‍ കത്തോലിക്കാപ്പള്ളി സ്ഥിതിചെയ്യുന്നത്. ഹെന്‍ട്രി മെഡ്ഡ് എന്ന ശില്‍പിയാണ് ഈ കെട്ടിടം...

  + കൂടുതല്‍ വായിക്കുക
 • 03നാഷണല്‍ സയന്‍സ് സെന്റര്‍

  നാഷണല്‍ സയന്‍സ് സെന്റര്‍

  1992ല്‍ ആരംഭിച്ച നാഷണല്‍ സയന്‍സ് സെന്റര്‍ ഒരു സയന്‍സ് മ്യൂസിയമാണ് ഭൈറോണ്‍ റോഡില്‍ പ്രഗതിമൈദാനിലെ ഒന്നാം നമ്പര്‍ ഗേറ്റിന് അടുത്തായിട്ടാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയത്തിന്റെ...

  + കൂടുതല്‍ വായിക്കുക
 • 04നാഷണല്‍ മ്യൂസിയം

  1949ലാണ് ദില്ലിയിലെ നാഷണല്‍ മ്യൂസിയം സ്ഥാപിച്ചത്. പലതരം അഭിരുചിക്കാര്‍ക്ക് ഇഷ്ടപ്പെടുന്നരീതിയിലാണ് ഇവിടെ ഓരോന്നും ഒരുക്കിയിരിക്കുന്നത്. കേന്ദ്രസാംസ്‌കാരിക വകുപ്പിന് കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മൗലാന ആസാദ് റോഡിന്റെയും ജനപഥിന്റെയും ഒരു...

  + കൂടുതല്‍ വായിക്കുക
 • 05സ്വാമി നാരായണ്‍ അക്ഷര്‍ധാം ക്ഷേത്രം

  ഇന്ത്യയിലെ ഏറ്റവം പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് അക്ഷര്‍ധാം ക്ഷേത്രം. ഇന്ത്യയുടെ സംസ്‌കാരവും വാസ്തുവിദ്യയും ആത്മീയയും എല്ലാം ഒന്നുപോലെ മേളിയ്ക്കുന്ന ആരാധനാലയമാണിത്. ഭഗവാന്‍ സ്വാമിനാരായണന്റെ പരമ്പരയിലെ പ്രമുഖനായ യോഗിജി മഹാരാജിന്റെ...

  + കൂടുതല്‍ വായിക്കുക
 • 06നാഷണല്‍ റെയില്‍വേ മ്യൂസിയം

  ദില്ലിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് റെയില്‍വേ മ്യൂസിയം. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രമാണ് ഈ മ്യൂസിയത്തിലുള്ളത്. ചാണക്യപുരിയില്‍ സ്ഥിതിചെയ്യുന്ന മ്യൂസിയം 1977 ഫെബ്രുവരി ഒന്നാം തിയതിയാണ്...

  + കൂടുതല്‍ വായിക്കുക
 • 07ഖൂനി ദര്‍വാസ

  ചോരത്തുള്ളില്‍ വീണ കവാടം അതാണ് ഖൂനി ദര്‍വാസ എന്ന വാക്കിനര്‍ത്ഥം. ദില്ലി ഗേറ്റിന് അടുത്തായി ബഹാദൂര്‍ ഷാ സഫര്‍ മാര്‍ഗില്‍ സ്ഥിതിചെയ്യുന്ന ഒരു കെട്ടിടമാണിത്. മുസ്ലീം സുര്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഷേര്‍ഷ സൂരിയാണ് ഈ...

  + കൂടുതല്‍ വായിക്കുക
 • 08സഫ്ദര്‍ജങ് ടോംബ്

  1753ല്‍ പണിത ശവകുടീരമാണ് ഇത്. അവാദിലെ നവാബായിരുന്ന ഷിയ ഉദ് ദൗലത്ത് തന്റെ പിതാവായ സഫ്ദര്‍ജങിന് വേണ്ടി പണിതീര്‍ത്തതാണിത്. വെളുത്തുനിറത്തിലാണ് ശവകുടീരം തീര്‍ത്തിരിക്കുന്നത്. 300 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ കെട്ടിടത്തിന്റെ പ്രവേശനകവാടം...

  + കൂടുതല്‍ വായിക്കുക
 • 09സുനേരി മസ്ജിദ്

  ചാന്ദ്‌നി ചൗക്കിലെ ഗുരുദ്വാര ശീഷ് ഗഞ്ജ് സാഹബിനടുത്തായിട്ടാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. റോഷന്‍ ഉദ് ദൗല സഫര്‍ ഖാന്‍ 1721ല്‍ മുഹമ്മദ് ഷായുടെ കാലത്താണ് ഇത് നിര്‍മ്മിച്ചത്. ഗോള്‍ഡന്‍ മോസ്‌ക് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്....

  + കൂടുതല്‍ വായിക്കുക
 • 10നിസാമുദ്ദീന്‍ ദര്‍ഗ്ഗ

  പ്രശസ്തനായ സൂഫി വര്യന്‍ നിസാമൂദ്ദീന്‍ ഔലിയയുടെ ഖബറിടമാണ് ഈ ദര്‍ഗ്ഗ. ദില്ലിയിലെ നിസാമൂദ്ദീന്‍ വെസ്റ്റ് ഭാഗത്താണ് ദര്‍ഗ്ഗ സ്ഥിതിചെയ്യുന്നത്. എല്ലാവര്‍ഷവും ആയിരക്കണക്കിന് മുസ്ലീങ്ങളാണ് ഇവിടെയെത്താറുള്ളത്. മറ്റ് മതസ്ഥരും...

  + കൂടുതല്‍ വായിക്കുക
 • 11നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ

  നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ

  എന്‍എസ് ഡിയെന്നറിയപ്പെടുന്ന ഈ സ്ഥാപനം കേന്ദ്ര സാംസ്‌കാരികമന്ത്രാലയത്തിന് കീഴിലുള്ളതാണ്. 1959ലാണ് ഈ കേന്ദ്രം തുടങ്ങിയത്. സംഗീത നാടക അക്കാദമി തുടങ്ങിയ ഈ കേന്ദ്രം പിന്നീട് 1957ല്‍ ഒരു നിരപേക്ഷിത പരിശീലന സ്ഥാപനമായി മാറി.   മികച്ച...

  + കൂടുതല്‍ വായിക്കുക
 • 12സുലഭ് ഇന്റര്‍നാഷണല്‍ മ്യൂസിയം ഓഫ് ടോയ്‌ലറ്റ്‌സ്

  ടോയ്‌ലറ്റ് മ്യൂസിയം എന്നത് പലര്‍ക്കും ഒരു അതിശയം തന്നെയായിരിക്കും, കേട്ടതിശയിക്കുക മാത്രമല്ല ദില്ലിയിലെത്തിയാല്‍ ഇത് കണ്ട് അതിശയിക്കുകകൂടിയാകാം. ടോയ്‌ലറ്റുകളുടെ പരിണാമമാണ് ഇവിടുത്തെ വിഷയം. പലകാലങ്ങളിലായി ഉപയോഗിച്ചുരുന്ന പലതരത്തിലുള്ള...

  + കൂടുതല്‍ വായിക്കുക
 • 13നെഹ്രു പാര്‍ക്ക്

  ചാണക്യപുരിയിലെ ഡിപ്ലോമാറ്റിക് എന്‍ക്ലേവിലുള്ള എണ്‍പത് ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കാണ് നെഹ്രു പാര്‍ക്ക്. ദില്ലിയിലെ വലിയപച്ചത്തുരുത്തുകളില്‍ ഒന്നാണിത്. മ്യൂസിക് ഇന്‍ ദി പാര്‍ക്ക് എന്ന പരിപാടിയുടെ ഭാഗമായി നടക്കുന്ന മോണിങ് ആന്റ്...

  + കൂടുതല്‍ വായിക്കുക
 • 14സെന്‍ട്രല്‍ കോട്ടേജ് ഇന്‍ഡസ്ട്രീസ് എംപോറിയം

  ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തെയും കലകളെയും പ്രദര്‍ശിപ്പിക്കന്ന സ്ഥലമാണിത്. 1952ലാണ് ചില കലാപ്രേമികളുടെ പ്രവര്‍ത്തനഫലമായി ഇത്തരത്തിലൊരു സ്ഥാപനമുണ്ടായത്. ബാബ ഖരക് സിങ് മാര്‍ഗില്‍ ജനപഥിന് അടുത്തായിട്ടാണ് ഇത്...

  + കൂടുതല്‍ വായിക്കുക
 • 15നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക്

  നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക്

  ദില്ലി മൃഗശാലയെന്നുകൂടി അറിയപ്പെടുന്ന സുവോളജിക്കല്‍ പാര്‍ക്ക് ദില്ലിയിലെ ഓള്‍ഡ് ഫോര്‍ട്ട് ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. 214 ഏക്കറിലായിട്ടാണ് ഈ പാര്‍ക്ക് പരന്നുകിടക്കുന്നത്. മൃഗശാലയില്‍ 130ഓളം ഇനങ്ങളില്‍പ്പെടുന്ന 1350 ത്തില്‍പ്പെട്ട...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 May,Fri
Return On
21 May,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 May,Fri
Check Out
21 May,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 May,Fri
Return On
21 May,Sat